0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 1.8K

♥️അവിരാമം 5♥️

Aviramam Part 5 | Author : Karnnan

[ Previous Part ] [ www.kkstories.com]


...വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു........

സാഹചര്യങ്ങൾ വളരെ മോശം ആയിരുന്നു... അങ്ങനെ ഉള്ള ഒരവസ്ഥയിൽ എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നോ നിങ്ങള്ക്ക് ഇഷ്ടപ്പെടുമെന്നോ അറിയില്ല. അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് എഴുതി അറിയിക്കുക.... കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം

കർണ്ണൻ....... 🙏

💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ... ഇത് അവരുടെ പ്രണയമാണ് 💕

...ഏറെ നേരത്തെ ഉറക്കത്തിനു ശേഷം ഹിരൺ മയക്കം വിട്ടു എഴുന്നേറ്റു..കട്ടിലിൽ എഴുന്നേറ്റു ഇരുന്നു രണ്ടു കയ്യും മുകളിൽ കോർത്തു പിടിച്ചു അവൻ ഒന്ന് മൂരി നിവർന്നു.. കൂടെ ഒരു കോട്ടുവായും

ആാാാ ഹ്ഹഹ്ഹ ആ ഹ്ഹഹ്ഹ....

അതെ അവസ്ഥയിൽ കണ്ണ് മലർക്കേ തുറന്ന ഹിരൺ തന്റെ മുന്നിൽ ദേഷ്യത്തിൽ ചുവന്നു കലങ്ങിയ കണ്ണുമായി തന്നെ തന്നെ തുറിച്ചു നോക്കുന്ന നിരഞ്ജനയെയാണ് കണ്ടത്..

തന്റെ തോന്നലാണോ എന്നറിയാൻ കണ്ണ് രണ്ടും കൂട്ടി തിരുമി അവൻ ഒന്ന് കൂടെ വ്യക്തത വരുത്തി.

അതെ തന്നെ തന്നെയാണ് നോക്കുന്നത്. വെറും നോട്ടം മാത്രം അല്ല കൈ രണ്ടും ചുരുട്ടി പിടിച്ചു നല്ല ദേഷ്യത്തിൽ തന്നെയാണ്.

മനസ്സിൽ ഇല്ലാത്തതു മുഖത്തു വർത്താൻ ശ്രമിച്ചു കൊണ്ട് അവൻ അവൾക്കു നേരെ ഒരു പുഞ്ചിരി എറിഞ്ഞു നോക്കി. പക്ഷെ മുഖത്തു വിരിഞ്ഞത് ഒരു പുച്ഛം കലർന്ന ചിരി ആയിരുന്നു. എന്നാൽ അതിന്റെ പതിന്മടങ്ങു ബലത്തിൽ കനത്തിൽ ഒരു പുച്ഛം ആയിരുന്നു നിരഞ്ജന

💬 Comments

View all comments