Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
ഗ്ലാസ് പാല്. തന്ത്രപരമായി പാല് കളഞ്ഞ ഫാസിയ പക്ഷെ ഉപ്പ അത് കുടിക്കുന്നതിനു മൗനനുവാദം കൊടുത്തു.
പതിവിന് വിപരീതമായി അന്ന് മുതൽ അവൾ കിടന്നതു പക്ഷെ ഉപ്പായ്‌ക്കൊപ്പം ആയിരുന്നു.
തന്റെ കാമ കേളികൾക്കും മറ്റും അത് ഉപകാരം ആയതിനാൽ ഹസീന അതിനെ പറ്റി കൂടുതൽ ഒന്നും ചോദിചില്ല.
ഉപ്പയുടെ എതിർപ്പിനെ തന്റെ വാശി കൊണ്ട് അവൾ വരുതിയിൽ വരുത്തി..
ഒട്ടുമിക്ക എല്ലാ രാത്രികളിലും രഹസ്യകാരോടൊപ്പം കാമ കേളികളിൽ മുഴുകിയ അവരുടെ രതി മേളം അവരുടെ വീടുകളിൽ മുഴുകുമ്പോഴും ഫാസിയായിക്ക് തെല്ലും ഭയം തോന്നിയില്ല... അടച്ചുറപ്പുള്ള മുറിയിൽ ഉപ്പയുടെ നെഞ്ചിലെ വാത്സല്യത്തിന്റെ ചൂടേറ്റു ലോകത്തിലെ ഏറ്റവും സുരക്ഷിതമായ തന്റെ ഉപ്പയുടെ കരങ്ങളിൽ ആണ് താൻ എന്നുള്ള വിശ്വാസം..
വീട്ടിൽ പ്രകടമായില്ല എങ്കിലും കോളേജിൽ അവളുടെ മാറ്റം പ്രകടമായിരുന്നു. കോളേജ് അദ്ധ്യാപകൻ ആയിരുന്ന രാജീവ് ആയിരുന്നു അവളിലെ മാറ്റം ആദ്യം തിരിച്ചറിഞ്ഞത്. കൂടെ കൂടെ അവളോട് സംസാരിച്ചതിലൂടെ അമ്മയുടെയും അനിയന്റെയും വേർപാടിനെക്കുറിച്ചും അത് മൂലം അവൾക്കുണ്ടായ മാനസിക പ്രശ്നങ്ങളെ കുറിച്ചും ഒക്കെ രാജീവ് മനസിലാക്കി. പക്ഷെ രണ്ടാനമ്മയുടെ സ്വഭാവ ദൂഷ്യത്തെ പറ്റി ഒന്നും തന്നെ അവൾ പറഞ്ഞിരുന്നില്ല.
നിരന്തരം ഉള്ള സംസാരത്തിലും സമ്പർകത്തിലൂടെയുമെല്ലാം അദ്ധ്യാപകൻ വിദ്യാർത്ഥി ബന്ധത്തിനുമപ്പുറം അവർ നല്ല ആത്മ സുഹൃത്തുക്കൾ ആയി മാറി.
വീണ്ടുമൊരു ഞായറാഴ്ച ദിവസം എന്നും രാത്രി പതിവ് പോലെ കുടിക്കാൻ കൊടുത്തിരുന്ന പാല് അവൾ ഒഴിച്ചു കളയുന്നത് ഹസീന കാണാൻ ഇടയായി. അപ്പോൾ തോന്നിയ സംശയങ്ങൾ തന്റെ രഹസ്യങ്ങൾ എല്ലാം ഇവൾ അറിയുന്നുണ്ടോ എന്നുള്ള കാര്യങ്ങളിൽ ഉറപ്പു വരുത്തുന്നതിനു വേണ്ടി കാത്തിരുന്ന ഹസീനയിക്കു
💬 Comments
View all comments