0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

പറഞ്ഞു.. കട്ടിലിൽ അവൾക്കരികിൽ വന്നിരുന്നു മുടി കൈകൊണ്ടു കോതി ഒതുക്കുന്ന അവരുടെ പ്രവർത്തികളും സാമീപ്യവും എല്ലാം അവളിൽ അറപ്പുളവാക്കി....

ഇവർ ഈ കാണിക്കുന്നത് മുഴുവൻ അഭിനയം ആണെന്നും ഉപ്പയെയും തന്നെയും ചതിക്കുകയാണ് എന്നും വിളിച്ചു പറയണം എന്ന് അവൾ മനസുകൊണ്ട് ആഗ്രഹിച്ചു. പക്ഷെ നാവിൽ വിലങ്ങു തീർത്തത് പോലെ തോന്നി അവൾക്കു.

ഉപ്പയുടെ തോളിലേക്ക് തല ചായ്ച്ചു കൊണ്ടവൾ കണ്ണുകൾ പാതി പൂട്ടി കിടന്നു

വീണ്ടും ഒരു വിവാഹത്തിന് ഉപ്പ തയ്യാറായത് ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ സുഖങ്ങൾക്ക് വേണ്ടി ആയിരുന്നില്ല മറിച്ചു അത് തനിക്കു വേണ്ടി മാത്രം ആയിരുന്നു. ഉമ്മയും അനിയനും നഷ്ടപ്പെട്ടതിന്റെ നോവിൽ നിന്നും താൻ കര കയറിയതും പഴയ പ്രസരിപ്പോടെ തിരികെ വന്നതും ഉപ്പയുടെ രണ്ടാം കെട്ടിന് ശേഷം ആയിരുന്നു എന്നുള്ളതും അവൾക്കറിയാമായിരുന്നു.

പ്രായ പൂർത്തിയായ ഒരു പെണ്ണിന് അവളുടെ ശരീര വളർച്ചയിലും ജനിതക പരമായി ഉണ്ടാക്കുന്ന അവസ്ഥകളിലും ഒരച്ഛന് ചെയ്തു കൊടുക്കുവാൻ കഴിയുന്ന കാര്യങ്ങൾക്കു പരിമിതി നിശ്ചയിച്ച സാമൂഹിക അവസ്ഥ ഒന്ന് കൊണ്ട് മാത്രം ആയിരുന്നു അയാൾ രണ്ടാമത് വിവാഹം ചെയ്തത് i. പക്ഷെ ഉമ്മയായി ആ സ്ഥാനത്തു വന്നു കയറിയവൾ മകളെ വെറും ഒരു മാസം മാത്രമായി കണ്ടു വിലയിട്ടതും കെണി ഒരുക്കുന്നതും പക്ഷെ അയാൾ അറിഞ്ഞിരുന്നില്ല.

അറിഞ്ഞതൊന്നും പങ്കു വയ്ക്കാൻ ഫാസിയയും തയ്യാറായില്ല... ഭയം... ഉമ്മയുടെ രഹസ്യകാരൻ പറഞ്ഞത് പോലെ ഉപ്പയെ ഇല്ലാതാക്കുമോ എന്നുള്ള ഭയം...

അതിനാൽ അവളും കഴിവതും സ്വാഭാവികമായി തന്നെ പെരുമാറാൻ ശ്രെമിച്ചു.

എന്നും രാത്രി കുടിക്കാൻ കൊടുത്തിരുന്ന പോലെ അവൾക്കും ഉപ്പയ്ക്കും അന്നും കിട്ടി ഓരോ

💬 Comments

View all comments