0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

അപമാനിതർ ആയി നിന്നു പോയി...

അതെങ്ങനാ പള്ളി പറമ്പിലെ മണ്ണിന്റെ പച്ചപ്പ്‌ മാറും മുന്നേ അവള് വിളിച്ചു വരുത്തിയതും പോരാഞ്ഞു ഇപ്പൊ കൂടെ അഴിഞ്ഞാടാൻ ഇറങ്ങിയിരിക്കുന്നു..

ഫാസിയയെ അടിക്കാനായി കൈ ഓങ്ങിക്കൊണ്ട് വന്ന അൻവറിനോട് അവൾ അലറി

കണ്ടവന്മാരുടെ ഒപ്പം അഴിഞ്ഞാടി നടക്കുന്നത്

ഞാനല്ല.......നിന്റെ തള്ളയാ.........

കണ്ടു നിന്നവർക്കൊക്കെ നടുക്കം സമ്മാനിച്ച നിമിഷം ആയിരുന്നു അത്.

ആദ്യം ഒന്ന് പതറി പോയ അൻവർ വീണ്ടും അവളുടെ നേരെ പാഞ്ഞടുത്തു.

കഴുവേറിടാ മോളെ.. തോന്ന്യവാസം പറയുന്നോ...

തൊട്ടുപോകരുത് എന്നെ......

കൈ ചൂണ്ടി വിറഞ്ഞു തുള്ളി നിന്ന ഫാസിയയെ കണ്ടു അവൻ ഭയന്ന് പിന്മാറി

ഉമ്മയെയും അനിയനെയും നോക്കി കൈ ചൂണ്ടി വിറഞ്ഞു തുള്ളി നിന്ന അവൾ തിരിഞ്ഞു രാജീവിനോടായി പറഞ്ഞു.

എന്നെ കൂടെ കൊണ്ട് പോകുവോ സാറേ... ഇവിടെ നിന്ന ഇവർ എന്നെ ചിലപ്പോ.......

പറഞ്ഞത് പൂർത്തിയാക്കാതെ അവൾ അല്പം മാറി നിന്ന ഉമ്മയുടെ രഹസ്യകാരനെ നോക്കി..

അറപ്പോടും വെറുപ്പോടും ദേഷ്യത്തോടെയും അയാളെ നോക്കി നിന്ന ഫാസിയയുടെ കണ്ണുകൾ വീണ്ടും രാജീവിലേക്കു തിരിഞ്ഞപ്പോൾ യാചനയുടെയും നിസ്സഹായതയുടെയും ഭാവ വ്യതിയാനങ്ങൾ മിന്നി മറഞ്ഞു.

കാര്യങ്ങളുടെ ഏകദേശ രൂപം മനസിലായ രാജീവ്‌ അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കയ്യിൽ കൈ ചേർത്ത് പിടിച്ചു.

വാ.......

രാജീവിനോപ്പം കരഞ്ഞു കലങ്ങിയ മുഖത്തു ആശ്വാസത്തിന്റെ പുഞ്ചിരി വരുത്തി അവൾ നടന്നു തുടങ്ങി....

തിരിഞ്ഞു നോക്കാൻ പോലും അവൾ ഇഷ്ടപ്പെട്ടില്ല...

ചുണ്ടിൽ ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു കൊണ്ട് ഹസീനയുടെ രഹസ്യ കാമുകൻ രാജേവിനും കൂട്ടർക്കും മുന്നിൽ വട്ടം കയറി നിന്നു. പോക മുകളിലേക്കു

💬 Comments

View all comments