0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

ഊതി വിട്ടു കൊണ്ട് അയാൾ പറഞ്ഞു...

ഇത് ഇവരുടെ കുടുംബ കാര്യവ സാറേ... സാറ് ആ കൊച്ചിനെ അങ്ങ് വിട്ടേക്ക്... എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾക്കു തലയിടുന്നത്.......

സാറിനെ കണ്ടിട്ട് ഇവരുടെ കുടുംബക്കാരൻ ആണെന്ന് തോന്നുന്നില്ലല്ലോ... ഫാസി പ്രായപൂർത്തിയായ ഒരു പെണ്ണല്ലേ... ഇത് അവളുടെ തീരുമാനവും.. അപ്പൊ പിന്നെ സാറും ആവശ്യമില്ലാതായിടത്തു തലയിടണ്ട.........

രാജീവും വിട്ടു കൊടുത്തില്ല.

രാജീവിന്റെ ഒപ്പം നിന്നിരുന്ന മിസ്സ്‌ മാരുടെ ശരീര ആകാര വടിവിലേക്കും നിറഞ്ഞ മാറിലേക്കും നോക്കി ചുണ്ട് നനച്ചു കൊണ്ട് അയാൾ രാജീവിനെ നോക്കി പറഞ്ഞു.

സാറിനു തല്കാലത്തേയ്ക്ക് കയ്യിൽ രണ്ടെണ്ണം ഇല്ലേ... അവളെ ഇങ്ങു തന്നേക്കു സാറേ......

അയാളുടെ സംസാരത്തിൽ മൂന്ന് പെണ്ണുങ്ങളും അറപ്പോടെ മുഖം വെട്ടിച്ചു...

ഞാൻ അവളെ അത്രകണ്ടു മോഹിച്ചു പോയതാ... അതിനു വേണ്ടി കുറെ കാശും ചിലവാക്കിയതാ.....ഇതിപ്പോ എന്റെ ഒരു വാശിയ സാറേ....

ആഗ്രഹിച്ചതും മോഹിച്ചതും സാമൂവൽ എന്നും സ്വന്തമാക്കിയിട്ടേ ഉള്ളു..... അതിനു വേണ്ടി ഞാൻ ഏതു അറ്റം വരെയും പോകും...അതുകൊണ്ട് സാറ് അവളെ അങ്ങ് വിട്ടേക്ക്.. ഇല്ലെങ്കിൽ......

ഇല്ലെങ്കിൽ.....

സാമൂവൽ രാജീവിന് ഒന്നുകൂടി ചേർന്ന് നിന്നു....

ഇല്ലെങ്കിൽ ഇവളുടെ തന്തയെ തീർത്തത് പോലെ നിന്നെയും അങ്ങ് തീർക്കും.....

ഒരു ചെറിയ സംശയം ഉണ്ടായിരുന്നു എങ്കിലും അയാളുടെ വായിൽ നിന്നും ഉപ്പയുടെ മരണത്തിന്റെ നിജസ്ഥിതി അറിഞ്ഞ ഫാസിയ ഒരു ഞെട്ടലോടെ രാജീവിന്റെ കൈവിട്ടു പിന്നോട്ട് മാറി...

അതെ നിൽപ്പിൽ രാജീവ്‌ പിന്നിലേക്ക് കൈ എത്തിച്ചു അവളെ വീണ്ടും ചേർത്ത് പിടിച്ചു സാമൂവലിനെ നോക്കി നീ എന്താന്ന് വച്ച ചെയ്‌തോ ഞാൻ ഉണ്ടാകും ഇവൾക്ക് തുണയായി എന്ന്

💬 Comments

View all comments