Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
പറയാതെ പറഞ്ഞു...
സാമൂവൽ ഒരു കൈ എടുത്തു രാജീവിന്റെ തോളിൽ വച്ചു.
എടാ കൊച്ചനെ... ഉള്ളത് പറയാല്ലോ... കൊന്നു കൊന്ന് മതിയായി... എല്ലാം പെണ്ണിന് വേണ്ടി മാത്രം...ഇനി അതിലൊരാൾ നീ ആയാലും എനിക്ക് ഒരു പോലെയാ....
സാമൂവലിന്റെ സംസാരത്തിൽ കലി കയറിയ രാജീവ് വലതു കയ്യിലെ മുഷ്ടി ചുരുട്ടി പല്ലുകടിച്ചു ദേഷ്യം അടക്കാൻ ശ്രെമിച്ചു.
വേണ്ട... അതൊന്നും വേണ്ട... നിനക്ക് എത്രയാ വേണ്ടത് എന്ന് വച്ചാൽ പറഞ്ഞോ.. നീ പറയുന്നതാണ് ഇവളുടെ വില.. അത് എത്ര ആയാലും... ഒരു തവണ മാത്രം.. അത് കഴിഞ്ഞു നീ എവിടേക്ക് എന്ന് വച്ചാൽ കൊണ്ട് പൊയ്ക്കോ.... ഇവൾക്ക് മാത്രം അല്ല നിന്റെ ഈ ചരക്കുകളുടെ വിലയും പറഞ്ഞോ... കണ്ടപ്പോ ഒരു മോഹം രണ്ടിനെയും കൂടെ കിടത്താൻ....
അപമാന ഭാരത്താൽ മൂന്നു പെണ്ണുങ്ങളുടെ തല താഴ്ന്നു പോയി. സ്വന്തം ശരീരത്തിനും മാനത്തിനും കണ്മുന്നിൽ വില പറയുമ്പോളും പ്രതികരിക്കാൻ കഴിയാതെ ശീല കണക്കെ നിന്നു വിതുമ്പിയ മൂന്നു പേരെയും ഒരു മാത്ര തിരിഞ്ഞു നോക്കിയ രാജീവിന്റെ കണ്ണുകളിൽ അഗ്നി എരിഞ്ഞു
ഞൊടിയിടയിൽ തന്റെ തോളിൽ ഇരുന്ന സാമൂവലിന്റെ കൈ രാജീവ് പിടിച്ചങ്ങു തിരിച്ചു.
അപ്രതീക്ഷിതമായി ഉണ്ടായ നീക്കത്തിലും കൈ കുഴ തിരിഞ്ഞ വേദനയിലും അയാൾ കരഞ്ഞു പോയി..
അആഹ്.......
അയാളുടെ കരച്ചിൽ കേട്ട് തല കുനിച്ചിരുന്ന മൂന്നു പെണ്ണുങ്ങളും നിറ കണ്ണുകളോടെ തല ഉയർത്തി നോക്കിയ നിമിഷം രാജീവിന്റെ വലതു കൈ മുഷ്ടി അയാളുടെ മൂക്കിന്റെ പാലം തകർത്തിരുന്നു..
ആആആആ.......
ഒന്നിന് പിറകെ മൂക്കിന്റെ പാലവും മേൽചുണ്ടും ചതച്ചു കൊണ്ട് രാജീവിന്റെ മൂന്നു
💬 Comments
View all comments