Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
തിരിച്ചറിയാൻ കഴിയുന്നില്ല എങ്കിലും ആ കാഴ്ച അവനെ പിടിച്ചുലയ്ക്കാൻ തക്ക വണ്ണം ഉള്ളതായിരുന്നു...
അവളുടെ തുടകളുടെ മുഴുപ്പും ആ കാഴ്ചയുമെല്ലാം അവന്റെ മനസിനെ മറ്റൊരു തലത്തിലെയ്ക്ക് വഴിതിരിച്ചു വിട്ടു...
ഏതോ മായിക ലോകത്തു അകപ്പെട്ട ഹിരണിനു അനീറ്റയോട് മറ്റു പല മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും താല്പര്നാക്കി....
മുൻപ് ഇതേ പോലെയുള്ള ഒരു കാഴ്ച കണ്ടപ്പോൾ തോന്നിയ കുറ്റബോധം ഒന്നും അവനു അപ്പോൾ തോന്നിയില്ല.. കാരണം അനീറ്റയുമായി ആ ഒരു ദിവസത്തെ സംസർഗ്ഗത്തിലൂടെ അവൾ തന്റെ മാത്രം ആണ് എന്നൊരു തോന്നൽ അവന്റെ മനസ്സിലും ഉറച്ചു പോയിരുന്നു.....
അവളുടെ സ്വകാര്യ സൗന്ദര്യം ആസ്വദിച്ചിരുന്ന ഹിരൺ സ്വബോധത്തിലേയ്ക്ക് തിരികെ വന്നത് അനീറ്റ തന്റെ ദേഹം അവളുടെ ടോപ് കൊണ്ട് തുടയ്ക്കുന്ന സമയത്തു ആയിരുന്നു
അവളുടെ ടോപ്പ് കൊണ്ട് അവന്റെ കയ്യും ഷർട്ടും ഒക്കെ അവൾ തുടച്ചു നീക്കി...
മഴ കനത്തതോടെ ആ പരിമിതമായ സ്ഥലത്തും അവർ ചെറിയ രീതിയിൽ നനയാൻ തുടങ്ങി അതിൽ നിന്നും രക്ഷതേടാൻഅവർ ഇരുവരും പരമാവധി ഉള്ളിലേക്ക് കയറി നിന്നു
ആ സമയം ഇരുവരുടെയും ശരീരങ്ങൾ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു... മഴയിൽ നനഞ്ഞു നിന്ന അവളുടെ വിരിഞ്ഞ മാറ് അവന്റെ നെഞ്ചിൽ ഉരുമിയപ്പോൾ അവന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.
ശ്വാസം എടുത്തു വിടുന്ന സമയം സമയങ്ങളിൽ ഉയർന്നു താഴ്ന്ന ആ മാറിടങ്ങൾ സാദാ അവന്റെ ശരീരത്തെ ചുട്ടു പഴുപ്പിച്ചു.... അവന്റെ നെഞ്ച് പെരുമ്പറ മുഴക്കി...ഹിരണിന്റെ ശരീരത്തിൽ ഉരുമി ഉരുമി അനീറ്റ പോലും അറിയാതെ അവളുടെ മാറിടങ്ങൾ തുടിച്ചു.. ആ മുലക്കണ്ണുകൾ രണ്ടും ത്രെസിച്ചു കല്ലിച്ചു
💬 Comments
View all comments