Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
നിന്നു...
മഴയോടൊപ്പം വീശിയ കാറ്റിൽ കുളിരണിഞ്ഞ അവൾ അവനെ വലിച്ചു ചേർത്ത് പിടിച്ചു അവനിൽ അലിയാൻ വെമ്പി...
നൂലിഴ വ്യത്യാസം ഇല്ലാതെ ചേർന്ന് നിന്ന ഇരു ശരീരങ്ങളും ശരീര താപം പരസ്പരം കൈമാറി...
ഹിരണിന്റെ ഉറച്ച നെഞ്ചിൽ അവളുടെ പഞ്ഞി പോലത്തെ ഇരു മുലകളും ഞെങ്ങി അമർന്നിരുന്നു....
കരി എഴുതിയ അവളുടെ കണ്ണുകളിൽ തന്നെ നോക്കിയിരുന്ന ഹിരണിന്റെ കണ്ണുകളിൽ അവളും നോട്ടമിട്ടു നിന്നു. പരസ്പരം കഥ പറയാൻ ആ കണ്ണുകൾക്ക് അവർ മൗനാനുവാദം നൽകി..
കാറ്റ് വീഴ്ചയിൽ പാറി വന്ന ഒരു മഴതുള്ളി മണ്ണിലലിയാൻ മടി കാണിച്ചു കൊണ്ട് അനീറ്റയുടെ താടി തുമ്പിൽ വിശ്രമിച്ചു....
സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം ആ മഴത്തുള്ളിയെ പൊതിഞ്ഞു പിടിച്ചു... സ്വർണ്ണ നിറത്തിലുള്ള ഒരു മുത്തു തിളങ്ങും പോലെ അവന്റെ മുന്നിൽ ആ മഴതുള്ളി ചിരി തൂകി നിന്നു...
സ്വർണ്ണ നിറത്തിലുള്ള മഴത്തുള്ളിയിൽ അവൻ അവന്റെ തന്നെ പ്രതിബിംബത്തെ കണ്ടു......
ഏറെ നേരം ആ നീർ തുള്ളിക്ക് അവളുടെ മൃദുല ചർമ്മത്തിൽ പിടിച്ചു നില്കാൻ കഴിയുമായിരുന്നില്ല... അവളിൽ നിന്നും അടർന്നു വീഴാൻ തുടങ്ങുന്നതിന്റെ സൂചന എന്നോണം ആ മഴ മുത്ത് ഒന്ന് ആടി ഉലഞ്ഞു....
പെട്ടെന്ന് തോന്നിയ ഒരു ഉൾപ്രേരണയിൽ അവൻ ഒന്ന് താഴേക്ക് മടിഞ്ഞു ആ മഴത്തുള്ളിയെ അവളുടെ താടി തുമ്പിൽ നിന്നും തന്റെ നാവിനാൽ അവനിലേക്ക് ആനയിച്ചു......
ഹ്ഹ.....
ഒത്ത ഒരു പുരുഷന്റെ നാവിന് സ്പർശം തന്റെ താടിയിൽ അമർന്നപ്പോൾ അനീറ്റയുടെ ശരീരം കിടുത്തു.... പുറത്തു പെയ്തത് മഴ ആയിരുന്നെങ്കിൽ അവളുടെ നെഞ്ചിൽ പെയ്തത് മഞ്ഞ് ആയിരുന്നു....
ഹിരണിന്റെ ചൂട്
💬 Comments
View all comments