Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
തോന്നുന്ന ഒരു കെട്ടിടം
ഒഴിഞ്ഞു കിടന്ന കാർ പോർച്ചിൽ അവൻ ബൈക്ക് കയറ്റി നിർത്തി...
ബൈക്ക് നിർത്തി ഓഫ് ആക്കിയിട്ടും അനീറ്റ അവനെ ചുറ്റി വരിഞ്ഞു തന്നെ ഇരുന്നു.. മതി വരാത്ത പോലെ...
പിന്നിലേക്ക്കൈ എത്തിച്ചു അവൻ അവളുടെ തോളിൽ തട്ടി....
ഒരു ഞെട്ടലോടെ ദീർഘ നിശ്വാസം എടുത്തു അവൾ അവന്റെ പിന്നിൽ നിന്നും ഇറങ്ങി ഒപ്പം ബൈക്കിൽ നിന്നു അവനും....
താൻ ഏറെ ആഗ്രഹിച്ച അവനോടൊപ്പം ഉള്ള യാത്ര അവസാനിച്ചതിനാൽ അവളുടെ മിഴികൾ ഈറനണിഞ്ഞു.. പക്ഷെ മഴയിൽ കുതിർന്നു ഇരുന്ന അവളുടെ ശരീരത്തിൽ നിന്നും ആ കണ്ണുനീർ പക്ഷെ ഹിരണിനു തിരിച്ചറിയാൻ കഴിഞ്ഞില്ല..
വാ.....
ഒരു കൈ കൊണ്ട് കിരണിന്റെ കൈ കോർത്തു പിടിച്ചു കൊണ്ടവൾ പടികൾ കടന്നു ആ വലിയ വീടിന്റെ വാതിലിൽ ചെന്നു നിന്നു...
ഷോൽഡർ ബാഗിൽ നിന്നും വീടിന്റെ താക്കോൽ എടുത്തു അവൾ വാതിൽ തുറന്നു അവനുമായി അകത്തു കയറി.....
ഇവിടപ്പോ വേറെ ആരും ഇല്ലേ....
അതിനവൾ പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്....
അകത്തെ കൂരിരുട്ടിൽ ഹിരൺ തപ്പി തടഞ്ഞപ്പോൾ പരിചിതയെ പോലെ അവൾ ഹാളിലെയും പുറത്തെയും ലൈറ്റ്റുകൾ ഓൺ ആക്കി....
പുരാതനം എന്ന് തന്നെ തോന്നിക്കുന്ന ആ വീടിന്റെ ഉൾഭാഗം കണ്ടു ഹിരൺ അന്ധം വിട്ടു നിന്നു...
വാ മുറിയിലേക്ക് പോകാം.....
വിളിച്ചു കൊണ്ട് അവൾ മുന്നിലൂടെ നടന്നു...
വിശാലമായ ഹാളിന്റെ ഭംഗി ആസ്വദിച്ചിരുന്ന ഹിരണിന്റെ കണ്ണിൽ അപ്പോളാണ് അനീറ്റയുടെ പിന്നഴക് ഉടക്കിയത്
വെളുത്ത ടോപിന്റെ സ്ഥാനം തെറ്റി കിടന്നിരുന്നതിനാൽ അവളുടെ ഷഡ്ഢിയുടെ വടുക്കുകളും അതിനു പുറത്തേക്കു വിരിഞ്ഞു നിന്ന
💬 Comments
View all comments