0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

മടി കാണിച്ചിരുന്ന അവളെ ഹിരൺ ഉന്തി തള്ളി റൂമിൽ കയറ്റി...

ഗുഡ് നൈറ്...

ഗുഡ് നൈറ്....ഹിരൺ...

കട്ടിലിൽ വീണതും അനീറ്റ സുഖ നിദ്രയിൽ ആണ്ടു......

ഹിരണാകട്ടെ.... റൂമിൽ കട്ടിലിൽ ഉറക്കം നഷ്ടപ്പെട്ടു മുകളിലേക്കു നോക്കി മലർന്നു കിടന്നു...

അനീറ്റയുമായി ഒന്നിച്ചുണ്ടായിട്ടുള്ള എല്ലാ സന്ദർഭങ്ങളും അവന്റെ മനസ്സിലൂടെ ഒരു തിരശീലയിലെന്ന പോലെ കടന്നു പോയി....

കലി കൊണ്ട പോലെ വയനാടൻ മല നിരകളിൽ മഴ അതിന്റെ തീഷ്ണത വീശിയെറിഞ്ഞു.....

മണിക്കൂറുകൾ നിർത്തതേയുള്ള ആ പെയ്തിൽ ഭൂമിയുടെ മൺ തട്ട് തണുത്തുറഞ്ഞു...

കൊഴുവള്ളി എസ്റ്റേറ്റിലും ബംഗ്ലാവിലും അവസ്ഥ മറിച്ചായിരുന്നില്ല....

ആാാാാാാ ആഹ്ഹ്ഹ്ഹ്.......

സുഖ നിദ്രയിൽ ആണ്ടിരുന്ന അനീറ്റയുടെ ഉറക്കത്തെ ക്ഷണ നേരം കൊണ്ട് ഇല്ലാതാക്കിയത് ആ അലർച്ച ആയിരുന്നു....

കട്ടിലിൽ നിന്നും ഞെട്ടി പിടഞ്ഞു എണീറ്റ്  അവൾ ചുറ്റും പരാതി...

ആാാാാാ ഹഹാ.......

വീണ്ടും അതെ അലർച്ച.... ഹാളിൽ നിന്നും.....

പേടിച്ചരണ്ട മിഴികളും വിറയ്ക്കുന്ന ശരീരവുമായി അവൾ റൂമിന്റെ വാതിൽ തള്ളി തുറന്നു പുറത്തേക്കു പാഞ്ഞു....

കാലിൽ ആണി തറച്ച പോലെ അവൾ ആ കാഴ്ച കണ്ടു തരിച്ചു നിന്നു....

തുടരും...

കർണ്ണൻ. 🙏

💬 Comments

View all comments