Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]
കിടത്തി.. പക്ഷെ ആ കിടത്തത്തിൽ അവന്റെ കൈ ചെന്നു വീണത് അവളുടെ വയറിന്റെ വശത്തു ആയിരുന്നു...
ഹിരൺ പെട്ടെന്ന് തന്നെ കൈ മാറ്റി... അനീറ്റ ആകട്ടെ അവന്റെ ചുണ്ടില് വിരലുകൾ കൊണ്ട് ചിത്ര പണി തുടങ്ങിയിരുന്നു.. ചുണ്ട് മലർത്തി പിടിക്കുക.. ചേർത്ത് പിടിക്കുക പിച്ചി വലിക്കുക അങ്ങനെ നീളുന്നു അവളുടെ ചെയ്തികൾ...
അവളുടെ ചെയ്തികളിൽ ഹരം തോന്നിയ ഹിരൺ അതെ പോലെ അവളുടെ മുഖത്തും വിരലുകൾ കൊണ്ട് പരതി....
നെറ്റിയിലും കണ്ണിലും കവിളിലും ഒക്കെ അരിച്ചിറങ്ങിയ വിരലുകൾ അവളുടെ ചെവി കുടയിലുയുടെ തഴുകിയപ്പോൾ ഒന്ന് പുളകിതയായി അവൾ വിറച്ചു...
വീണ്ടും അവൻ അതെ പ്രവർത്തി ചെയ്തപ്പോൾ അവൾ കുണുങ്ങി ചിരിച്ചു..
ചെവിയിൽ തഴുകി ഇറങ്ങിയ കൈ താടി തുമ്പിൽ തഴുകി അവളുടെ കഴുത്തിലൂടെ സഞ്ചരിച്ച സമയം അവളുടെ ശ്വാസതാളം തെറ്റി.. ശരീരം ചൂട് പിടിച്ചു... കണ്ണുകൾ പാതി പൂട്ടി അവൾ അവന്റെ കൈ തരുന്ന തരള സുഖത്തിൽ അലിഞ്ഞു കിടന്നു...
ഹിരണിനും അത് ഒരു രസം ആയി തോന്നി...
കഴുത്തിലൂടെ അരിച്ചിറങ്ങിയ കൈ അവളുടെ കൈകളെ തഴുകി തലോടി ഇടുപ്പിലേക്കു എത്തി നിന്നു..
അനീറ്റയുടെ ഇടുപ്പിൽ കൈ അനക്കാതെ അൽപ സമയം വച്ചു കൊണ്ടിരുന്നു.. പരസ്പരം കണ്ണുകൾ തമ്മിൽ ഉടക്കിയ സമയം ഹിരൺ അവളുടെ ഇടുപ്പിൽ ഇക്കിളി കൂട്ടി...
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ആ പ്രവർത്തിയിൽ അവൾ കുതറി മാറി.. വിടാതെ അവൻ ഇക്കിളി കൂട്ടിയപ്പോൾ അവൾ ആ കട്ടിലിൽ കിടന്നു ഉരുണ്ടു മറിഞ്ഞു...
ഹിരൺ ഇക്കിളി കൂട്ടൽ നിർത്തിയപ്പോൾ അനീറ്റയ്ക്കും വാശി ആയി.. ഹിരണിന്റെ വയറിനു
💬 Comments
View all comments