Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]
അവൻ രണ്ടു കൈകളും നെഞ്ചിന് കുറുകെ കെട്ടി അവൾക്ക് അഭിമുഖമായി ചെരിഞ്ഞു കിടന്നു....
ഹിരണിന്റെ വിരലുകൾ തന്റെ വയറിൽ തീർത്ത ലോലമായ സുഖത്തിന്റെ അലകളിൽ നിന്നും മോചിതയായി കണ്ണുകൾ തുറന്ന അനീറ്റ കാണുന്നത് തന്റെ മുഖത്തെ ഭവങ്ങളിൽ സസൂക്ഷ്മമം വീക്ഷിക്കുന്ന ഹിരണിനെ ആണ്...
നെഞ്ചിന് കുറുകെ കെട്ടിയിരുന്ന അവന്റെ വലതു കൈ എടുത്തു അവൾ വീണ്ടും കൈപ്പതിയിൽ മുഖം ചേർത്ത് കിടന്നു.. ഇടയ്ക്ക് അവൾ ആ കൈ വെള്ളയിൽ ഒന്ന് ചുംബിച്ചു വിട്ടു...
കൈവെള്ളയിൽ അവളുടെ ചുടു ചുംബനം ഏറ്റ ഹിരണിന്റെ ഉള്ളിൽ കാമത്തിന്റെ അലകൾ എരിഞ്ഞു തുടങ്ങി...
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഹിരൺ അനേറ്റയുടെ വയറിൽ സാവധാനം ഒന്ന് തഴുകി...
ആ ഹ്ഹ്ഹ്ഹ്ഹ്........
വയർ ഉൾവലിച്ചു വിട്ടു അവൾ ശീൽകരിച്ചു..
പാതി അടഞ്ഞ കണ്ണുകൾ തുറക്കാൻ കഴിയാതെ അവൾ കുഴഞ്ഞു....
ഹിരണിന്റെ വിരലുകൾ വയറിലും ഇടുപ്പിലും ഒക്കെ തഴുകി തലോടുമ്പോൾ ഒരു അപ്പുപ്പൻ താടി കണക്കെ അവളുടെ മനസ്സ് എങ്ങോട്ടോ പാറി നടന്നു...
അല്പം സമയം എടുത്തു അവൾ സ്വബോധത്തിലേക്കു മടങ്ങി വരാൻ.... ഇല്ല തന്റെ ശരീരത്തിൽ ഹിരണിന്റെ വിരലുകൾ തന്നിരുന്ന ഇക്കിളിപെടുത്തുന്ന ആ സുഖം ആ രസം അത് ഇപ്പോൾ കിട്ടുന്നില്ല.. പാതി അടഞ്ഞ കണ്ണുകൾ ശ്രെപെട്ടു തുറന്നു അവൾ ഹിരണിനെ നോക്കി....
നഗ്നമായ തന്റെ വയറിലേക്ക് കണ്ണിമ വെട്ടാതെ നോക്കുകയാണ് ഹിരൺ.. അവന്റെ കണ്ണുകളിൽ കണ്ട തിളക്കം.. ആ കൗതുകം.. അത് സ്വന്തം വയറിന്റെ നഗ്നതയിലേക്ക് നോക്കുവാൻ അവളെ പ്രേരിപ്പിച്ചു....
സ്വർണ്ണ നിറത്തിലുള്ള പൊടി രോമങ്ങൾ എല്ലാം തന്നെ ഹിരണിന്റെ വിരലുകളുടെ താഴുകലിൽ
💬 Comments
View all comments