0%

Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]

Author : Kambikathakal Read All Parts 2.3K

കഴിഞ്ഞില്ല.... വെരുകിനെ പോലെ ആ വാതിലിനു ചുറ്റും അവൻ നിന്നു കറങ്ങി.. അനീറ്റ എന്തെങ്കിലും അബദ്ധം പ്രവർത്തിക്കുമോ എന്നവൻ ഭയന്നു..

അപ്പോളാണ് ജനൽ പാളിയിൽ ഒരു വിടവ് അവൻ കണ്ടത്.. ബലം പ്രയോഗിച്ചു അതിന്റെ വിടവ് ഒരല്പം കൂടി അവൻ വലുതാക്കി അതിലൂടെ നോക്കി...

കട്ടിലിൽ കമന്നു കിടക്കുകയാണ് അനീറ്റ... സിപ് ഊരിയ നിലയിൽ ഇപ്പോളും അവളുടെ പിൻ ഭാഗം നഗ്നം.. എങ്ങലടിച്ചു കരയുന്നതിനാൽ അതിനനുസരിച്ചു അവളുടെ ശരീരവും വിറകൊള്ളുന്നത് അവനു അറിയാൻ കഴിഞ്ഞു...

അവളെ വിളിക്കാൻ ആഞ്ഞു എങ്കിലും അവനു ശബ്ദം പുറത്തേക്കു വന്നില്ല..

കുറെ നേരം അവളെ നോക്കി നിന്ന ഹിരൺ കലങ്ങിയ മനസ്സുമായി തിരികെ റൂമിൽ ചെന്നിരുന്നു...

മനസിന്റെ പകുതികൾ തമ്മിൽ ചേരി തിരിഞ്ഞു വീണ്ടും അവന്റെ ഉള്ളിൽ വക്കേറ്റമായി..

അവൾ കൂടി സമ്മതിച്ചിട്ടല്ലേ ഞാൻ....

ആര് പറഞ്ഞു സമ്മതിച്ചു എന്ന്.. ആ സമയവും സാഹചര്യവും നീ മുതലെടുക്കുകയാണ് ചെയ്തത്....

ഇഷ്ടം ഇല്ലായിരുന്നു എങ്കിൽ അവൾക്കു ആദ്യമേ തടയാമായിരുന്നില്ലേ......

അവൾക്ക് നിന്നോട് പ്രണയം ആണ്.. അത് കൊണ്ട് തന്നെ നീ എന്ത് പറഞ്ഞാലും ചെയ്താലും അവൾക്ക് നിന്നെ തടയാൻ കഴിയില്ല.. ആ അവസ്ഥയെ മുതലെടുത്ത ഹിരൺ നീയാണ് തെറ്റുകാരൻ....

അപ്പോൾ അവൾ പറഞ്ഞതോ അങ്ങനെ ചെയ്തു തരുമോ ഇങ്ങനെ ചെയ്തു തരുമോ എന്നൊക്കെ.....

അവൾ ഒരു പ്രായമായ പെണ്ണാണ്.. വികാരവും വിചാരവും മജ്ജയും മാസവും ഒക്കെയുള്ള ഒരു പെണ്ണ്.. അവളിലെ വികാരങ്ങളെ ഉണർത്തിയത് നീയാണ്.. അവളുടെ ഒപ്പം കിടക്കാൻ മാത്രമാണ് അവൾ നിന്നെ ക്ഷണിച്ചത്.. നീ ചെയ്തതോ....

മനസിന്റെ ചോദ്യോത്തര വേദിയിൽ അവൻ

💬 Comments

View all comments