Chapter Title : ?അയലത്തെ പൂങ്കാവനം?[അനിൽ]
ചെയ്യണം അവിടെ എത്താൻ... ഇത്ത ഒന്നും മിണ്ടുന്നില്ലയിരുന്നു... ഇക്കയും ഞാനും സംസാരിച്ചു കൊണ്ടേ ഇരുന്നു....ഇടക്ക് ഞാൻ മിററിൽ നോക്കുമ്പോൾ ഇത്ത പുറത്തോട്ട് നോക്കി ഇരിക്കുവായിരുന്നു... ഞാൻ പിന്നെ അങ്ങോട്ട് നോക്കിയില്ല കാരണം ഇത്ത ഭയങ്കര സങ്കടത്തിൽ ആണ്..... അത് എനിക്ക് മനസ്സിലായി.... നീണ്ട 4:30മണിക്കൂറിനു ശേഷം എയർപോർട്ടിൽ എത്തി.... പാസ്സ് എടുത്ത് അവരെ അവിടെ ഇറക്കി ഞാൻ പാർക്ക് ചെയ്ത് വരാം എന്ന് പറഞ്ഞു............
ഇത് ഒരു തുടക്കം ആണ്... കഥ ഇഷ്ടമായെങ്കിൽ അഭിപ്രായം അറിയിക്കുക.
തുടരും........
💬 Comments
View all comments