Chapter Title : അയലത്തെ വീട്ടിലെ ചേച്ചി [Vinesh vichu]
പറഞ്ഞ കല്യാണ പെണ്ണ്.
ഒരുപാട് ഹൈറ്റ് ഒന്നും ഇല്ലാത്ത ഇരു നിറം ഉള്ള ചരക്ക് എന്ന് ഒന്നും പറയാൻ പറ്റാത്ത ഒരു പെണ്ണ് ആയിരുന്നു രേവതി , എന്ന് രതീഷ് ചേട്ടൻ രേവതി ചേച്ചിക്ക് ഞങ്ങളെ ഓക്കെ പരിചയപ്പെടുത്തി. എനിക്ക് അന്ന് ചേച്ചിയോട് അങ്ങനെ മോശം ആയി ഒന്നും തന്നെ തോന്നിയില്ല
കല്യാണം കഴിഞ്ഞു തൊട്ടടുത്ത ദിവസം തൊട്ട് ചേച്ചി എന്നോടും എന്റെ വീട്ടിൽ ഉള്ളവരോടും നല്ല കമ്പനി ആയിട്ട് ആണ് നിന്നത്. കല്യാണം ഉറപ്പിച്ചു കഴിഞ്ഞപ്പോ തന്നെ രതീഷ് ചേട്ടൻ ചേച്ചിക്ക് ഒരു ഫോൺ വാങ്ങി കൊടുത്തിരുന്നു. ചേച്ചി കല്യാണം ശേഷം ഫോണിന്റെ എന്തേലും ഡൌട്ട് ഉണ്ടേൽ എന്നോട് ആയിരുന്നു ചോദിച്ചിരുന്നത്. കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ രതീഷ് ചേട്ടൻ ഒരു ചെറിയ പൊട്ടൻ ആയിരുന്നു.
പുള്ളിക്ക് അങ്ങനെ ഉള്ള കരങ്ങളെക്കുറിച്ച് അറിവ് തീരെ ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം ചേച്ചി ഫോണിൽ എങ്ങനെയോ സൈലന്റ് ആക്കി . ചേച്ചിക്ക് ആണേൽ അത് മാറ്റാനും അറിയില്ല. അയ്യോ ഒരു കാര്യം പറയാൻ മറന്നു. രതീഷ് ചേട്ടൻ മൈക്കാട് പണിക്കാരൻ ആയിരുന്നു. ഡെയ്ലി രാവിലെ പോയിട്ട് വൈകിട്ട് ആവും തിരിച്ചു വരുന്നത്. പുല്ലിനെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ പുല്ലിനെ ചേച്ചി ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് അവർ വേറെ സ്ഥലത്ത് ആണ് താമസം. ഇനി കഥയിലേക്ക് തിരിച്ച് വരാം. ചേച്ചി ആണ് സൈലന്റ് മാറ്റാൻ വീട്ടിൽ വന്നപ്പോ ഞാൻ ഇല്ലായിരുന്നു.
അമ്മ മാത്രം ആയിരുന്നു ഉള്ളത്. അമ്മ പറഞ്ഞു വിച്ചു കൂട്ടുകാരന്റെ വീട്ടിൽ പോയേക്കുവാ മോളെ. അവൻ
💬 Comments
View all comments