Chapter Title : അയലത്തെ വീട്ടിലെ ചേച്ചി [Vinesh vichu]
എപ്പോ വരുമെന്ന് അറിയില്ലെന്ന്. ചേച്ചി അമ്മയോട് വന്നതിന്റെ കാര്യം എന്താണ് എന്ന് പറഞ്ഞപ്പോ അമ്മ എന്നെ ഫോണിൽ വിളിച്ചു ചോദിക്കാൻ പറഞ്ഞു. അപ്പോ ചേച്ചി പറഞ്ഞു എന്റെ നമ്പർ ഇല്ലെന്ന്. തൊട്ടടുത്ത വീട്ടിൽ ആയിട്ട് അയൽക്കാരുടെ നമ്പർ കയ്യിൽ ഇല്ലേ എന്ന് അമ്മ ചോദിച്ചപ്പോ ചേച്ചി ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിക്കാൻ ഇരുന്നത് എന്ന് പറഞ്ഞു. അപ്പോതന്നെ അമ്മ എന്റെ നമ്പർ ചേച്ചിക്ക് പറഞ്ഞു കൊടുത്തു.
ചേച്ചി പിന്നെ വിളിച്ചോളാം അവൻ കൂട്ടുകാരന്റെ വീട്ടിൽ അല്ലേ അപ്പോ ബിസി ആയിരിക്കുമെന്നു പറഞ്ഞു ചേച്ചി വീട്ടിലോട്ട് പോയി. ഞാൻ തിരിച്ചു വീട്ടിൽ എത്തിയപ്പോ ഏകദേശം വൈകീട്ടു ആയി. അതുകൊണ്ട് ഫോൺ റെഡി ആക്കാൻ ചേച്ചി വന്ന കാര്യം അമ്മ പറയാൻ മറന്നു പോയി. ചേച്ചി ആണേൽ എന്നെ വിളിച്ചതും ഇല്ല. ഞാൻ നടന്ന സംഭവം ഒന്നും അറിഞ്ഞതും ഇല്ല.
അങ്ങനെ അടുത്ത ദിവസം രാവിലെ എനിക്ക് വാട്ട്സാപ്പിൽ ഒരു hi മെസ്സേജ് വന്നു. ആരാണ് എന്ന് ചോദിച്ചിട്ട് പറഞ്ഞതും ഇല്ല. ഞാൻ ട്രൂ കേളേറിൽ കേറി നമ്പർ സെർച്ച് ചെയ്തപ്പോ അതിൽ ആ നമ്പർ പേര് കാണിച്ചതും ഇല്ല. പിന്നെ ഞാൻ ഒരുപാട് തവണ ആരാണ് എന്ന് ചോദിച്ചിട്ടും മറുപടി പറയാതെ എന്നെ ഇട്ടു വട്ടുകളിപ്പിച്ചു. ലിസ്റ് ഞാൻ ആ നമ്പർ വാട്ട്സാപ്പിൽ ബ്ലോക്ക് ആക്കിയപ്പോ എനിക്ക് അല്ലാതെ കോൾ വന്നു. എന്നിത് രേവതി ചേച്ചി ആണെന്ന് പറഞ്ഞു. എന്നിത് എന്നെ പറ്റിച്ച കാര്യം പറഞ്ഞ് കുറെ ചിരിച്ചു.
എന്റെ നമ്പർ കിട്ടിയ കഥ എന്നോട് പറഞ്ഞു എന്നിട്ട്.
💬 Comments
View all comments