Chapter Title : അയലത്തെ വീട്ടിലെ ചേച്ചി [Vinesh vichu]
ഫോൺ സൈലന്റ് മാറ്റുന്നത് ഇങ്ങനെ ആണെന്ന് ഞാൻ പറഞ്ഞു കൊടുത്തു. അത് സത്യത്തിൽ റിങ് ട്യൂൺ ഇട്ടപ്പോ ബീപ്പ് പോലെ ഒരു ട്യൂൺ ആയിപ്പോയത് ആയിരുന്നു. പിന്നീട് ഞങ്ങൾ നല്ലപോലെ ചാറ്റ് ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ ചാറ്റിൽ ഒരിക്കൽ പോലും മോശം ആയിട്ടു ഒന്നും തന്നെ പരന്നിരുന്നില്ല.
അങ്ങനെ ഒരുദിവസം ചേച്ചി എന്നോട് പറഞ്ഞു നാളെ ചേച്ചി ചേച്ചിടെ വീട്ടിൽ പോകുവാണ്. കുറച്ച് ഡെയ്സ് കഴിഞ്ഞുആവും തിരിച്ചു വരുക എന്നും. അടുത്ത ദിവസം രാവിലെ ചേട്ടനും ചേച്ചിയും ചേച്ചിടെ വീട്ടിൽ പോകുന്നത് ഞാൻ കണ്ടു. എന്ന് ചേച്ചി എനിക്ക് കാര്യം ആയിട്ട് മെസ്സേജ് ഒന്നും തന്നെ അയച്ചില്ല.
പക്ഷേ രാത്രി ഒരു 10മണി ആയപ്പോ oii എന്ന് ഒരു മെസ്സേജ് വന്നു. അപ്പോ ഞാനും തിരിച്ച് മെസ്സേജ് അയച്ചു. ചേട്ടനും വീട്ടുകാരുമൊക്കെ എന്തിയെ എന്ന് ചോദിച്ചപ്പോ ചേട്ടൻ വൈകിട്ട് തന്നെ തിരിച്ച് പോയിരുന്നു പറഞ്ഞു. അതെന്താ എന്ന് ചോദിച്ചപ്പോ നാളെ പുള്ളിക്ക് ഒരു വീടിന്റെ വാർപ്പ് ഉണ്ടെന്നാണ് ചേച്ചി പറഞ്ഞത്. പിന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല. 11 മണി ആയപ്പോ ഞാൻ പോകുവാ എന്ന് പറഞ്ഞു. അപ്പോ ചേച്ചി കുറച്ച് നേരം കൂടി സംസാരിക്കാമോ ചേച്ചിക്ക് ഉറക്കം വരുന്നില്ല എന്ന് പറഞ്ഞു. ഞാൻ അപ്പോൾ ചോദിച്ചു ചേട്ടൻ ഫ്രീ അല്ലേ പുള്ളിയെ വിളിച്ച് കുറച്ച് സല്ലപിച്ചുകൂടെ എന്ന്.
ഇനി ഉള്ളത് ഞാൻ ഞങ്ങൾ സംസാരിച്ചപോലെ എഴുതാൻ
രേവതി: വിച്ചു ചേട്ടൻ അങ്ങനെ റൊമാന്റിക് ടൈപ്പ് അല്ലടാ. ഞാൻ മനസ്സിൽ ആഗ്രഹിച്ച ആളുടെ ഓപ്പോസിറ്റ്
💬 Comments
View all comments