0%

Chapter Title : അയലത്തെ വീട്ടിലെ റോൾ മോഡൽ [Aaradhana]

Author : kkstories Read All Parts 620

സ്കൂളിലേക്ക് പോകാനായി ഒരുങ്ങുന്ന സമയം വീടിന്റെ പിന്നാമ്പുറത്ത് രാജേഷ് അണ്ണന്റെ വിളി കേട്ടു.

മുറിയുടെ വാതിൽ തുറന്ന് ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ പതിയെ സംസാരം തുടങ്ങിയിരുന്നു...

"അതെന്താ ഇക്കാ നിങ്ങള് അങ്ങോട്ട് കേറ്റിയൊരു വാഴനടൽ?" അരിശം കേറിനിന്നിരുന്ന രാജേഷ് അണ്ണന്റെതായിരുന്നു ചോദ്യം

"അതിനെന്താടാ മോനെ. ഒന്ന് രണ്ട് വാഴയല്ലേ. അതിന്റെ ക്കാ വേണേൽ നിങ്ങളെടുത്തോ" ഒരു ആക്കിയ രീതിയിൽ വാപ്പ സംസാരിച്ചു

"എനിക്ക് നിങ്ങടെ കായും കോപ്പും ഒന്നും വേണ്ട. ആ മൈരൊക്കെ എടുത്ത് കളഞ്ഞേക്ക്" ദേഷ്യം കുറഞ്ഞ മട്ടില്ലായിരുന്നു രാജേഷ് അണ്ണന്

"നീ ആരെയാ ചെർക്കാ ഭീഷിണിപ്പെടുത്തുന്നെ. വെട്ടുന്ന സമയത്ത് ഞാൻ വെട്ടിക്കോളാം. അല്ല, നിനക്ക് ആവശ്യമാണേൽ നീ അങ്ങ് വെട്ടിക്കോ"

അത് കേട്ടതും അണ്ണന്റെ കണ്ട്രോള് പോയത് എനിക്ക് കാണാമായിരുന്നു. അരിശം കയറി ചുവന്ന കണ്ണുകളോടെ അയാൾ എന്റെ വീട്ടിലെ അടുക്കളയിലേക്ക് ചാടിക്കയറിവന്നു, ആ സമയത്ത് അടുക്കളയിൽ നിന്നിരുന്ന എന്റെ വാപ്പയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.

ഉമ്മ അലറിക്കൊണ്ട് രാജേഷ് അണ്ണനെ പിടിച്ച് മാറ്റാൻ ഇടയിലേക്ക് കയറി. അനിയത്തി അതിന് മുന്നേ തന്നെ സ്കൂളിലേക്ക് പോയിരുന്നു.

ആ നിമിഷം ഞാൻ വിറച്ചുപോയിരുന്നു, സ്വന്തം വാപ്പയെ ഒരാൾ കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒരു മകനായ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല, കൈകൾ രണ്ടും മരവിച്ചപോലെ, കാലുകൾ അനങ്ങുന്നില്ല. ഭയമായിരുന്നു എന്റെ ഉള്ളിൽ, രാജേഷ് അണ്ണനെ എതിർക്കാൻ പോയിട്ട്, മുന്നിൽ ഒന്നു നിൽക്കാൻ പോലും എനിക്ക് ആകുമായിരുന്നില്ല.

ഒരടിയിൽ തന്നെ എന്റെ വാപ്പ ഫ്ലാറ്റായിരുന്നു. വീടിന്റെ പിന്നിൽ നിന്ന് ഉച്ചത്തിൽ ഒന്നുരണ്ട് തെറി കൂടെ അലറിവിളിച്ച

💬 Comments

View all comments