Chapter Title : അയലത്തെ വീട്ടിലെ റോൾ മോഡൽ [Aaradhana]
സമാധാനത്തിനായി എന്റെ മുന്നിലെ വാഴയിലെ ഒരു വലിയ വാഴയില ഞാൻ താഴേക്ക് ഒടിച്ചിട്ടു. ഒടിഞ്ഞുതൂങ്ങിയ ആ വാഴയിലയിൽ ചെറുതായി ഒന്നു കീറിയ ഞാൻ അതിനിടയിലൂടെ ഷെഡ്‌ഡിലേക്ക് നോക്കി.
എന്റെ കാഴ്ച്ചയെ എനിക്ക് വിശ്വസിക്കാനാകുന്നില്ല, കണ്ണുകൾ കൂടുതൽ ഇറുക്കിയും അയച്ചും ഞാൻ നോക്കി. അല്ല..., സത്യമാണ്...
അവിടെ നിന്നിരുന്നത് രാജേഷ് അണ്ണനായിരുന്നു, അയാളുടെ തുടയുടെ പൊക്കത്തിൽ അടുക്കിയിരുന്ന വിറകുകളുടെ മുകളിൽ എന്തൊക്കെയോ വിരിച്ചിരിക്കുന്നു, ബെഡ്ഷീറ്റ് ആണെന്ന് തോനുന്നു.
അതിന് മുകളിൽ ഇരിക്കുന്ന എന്റെ ഉമ്മ... തന്റെ മുന്നിൽ നിൽക്കുന്ന രാജേഷ് അണ്ണന്റെ കഴുത്തിന് പിന്നിലൂടെ കെട്ടിപ്പിടിച്ചുകൊണ്ട് അയാളെ എന്റെ ഉമ്മ ചുംബിക്കുന്നു. ചുറ്റുമുള്ളതൊന്നിനെയും പറ്റി ചിന്തിക്കാതെ അയാളുടെ അധരങ്ങളിലേക്ക് എന്റെ ഉമ്മ ചുരുങ്ങിപോയിരുന്നു.
ഒരു നിമിശം ഞാൻ സംശയിച്ചു, ഇനി അയാൾ എന്റെ ഉമ്മയെ ബലം പ്രയോഗിച്ച് എങ്ങാണം...? പക്ഷെ അല്ല, ഉന്മയുടെ ശരീരപ്രകൃതം അങ്ങനെയല്ല പറഞ്ഞിരുന്നത്... അയാളുടെ മുടിയിഴകൾക്കിടയിലൂടെ ഉമ്മയുടെ വിരലുകൾ തലോടി നീങ്ങുന്നു... ഉമ്മയും അത് നന്നായി ആസ്വദിക്കുന്നുണ്ട്.
ഒരു വ്യക്തി എന്ന നിലയ്ക്ക് മുകളിൽ ഒരു മകൻ എന്ന നിലയിൽ എനിക്ക് തീരെ ഉൾക്കൊള്ളാൻ ആകുമായിരുന്നില്ല.
ശരീരത്തിൽ വന്നുവീഴുന്ന മഴത്തുള്ളികളുടെ ഈർപ്പം എന്റെ ഹൃദയത്തിൽ വരെ ഒലിച്ചുവീഴുന്നപോലെ എനിക്ക് തോന്നിയിരുന്നു.
കഴിഞ്ഞ പതിനെട്ട് വർഷങ്ങൾ കൊണ്ട് ഞാൻ എന്റെ ഉള്ളിൽ പണിതുവെച്ചിരുന്ന ഉമ്മയെന്ന സങ്കല്പം ആ നിമിഷം എന്റെ മുന്നിൽ വീണ് തരിപ്പണമായിരുന്നു.
സ്വന്തം ഉമ്മയുടെ ഈ ഒരു മുഖം ഒരു മകനും മനസ്സിൽ കണ്ടുകാണില്ല.
പക്ഷെ അതിന്റെയെല്ലാം ആക്കം കൂട്ടിയത് അത് ആരോടൊപ്പമെന്നതായിരുന്നു... ഞാൻ ഈ ലോകത്തിൽ ഏറ്റവും വെറുക്കുന്ന വ്യക്തി, എന്റെ വാപ്പയെ വീട്ടിൽ കയറി തല്ലിയ ആ വ്യക്തി...
എങ്ങനെയാണ് ഈ സ്ത്രീയ്ക്ക് ഇങ്ങനെ ചെയ്യാനാകുന്നത്, കഴിഞ്ഞ മാസങ്ങളായി എത്രവട്ടമാണ് അയാളെ ഉമ്മ പ്രാകിയിരിക്കുന്നത്, എത്ര കുറ്റങ്ങളാണ് അയാളെപ്പറ്റി ഞങ്ങളോട് പറഞ്ഞിരിക്കുന്നത്...
എനിക്ക് വിശ്വസിക്കാനാകുന്നില്ല, കണ്ണുകൾ നിറയുന്നതുപോലെ തോന്നി, മനസ്സ് വിങ്ങിപ്പൊട്ടുന്നു... എന്ത് ചെയ്യണം എന്നറിയില്ല, അങ്ങോട്ട് ചെന്ന് ആ സ്ത്രീയോട് നല്ല രണ്ട് വർത്തമാനം പറയണം എന്നെനിക്ക് തോന്നി... പക്ഷെ അതിനുള്ള ധൈര്യം ഉള്ളിൽനിന്നും വന്നില്ല.
സ്വന്തം വാപ്പയെ വീട്ടിൽ
💬 Comments
View all comments