0%

Chapter Title : അയലത്തെ വീട്ടിലേക്ക് ഒരു കൈസഹായം 3 [MMS]

Author : MMS Read All Parts 240.3K

അവൻ ലോഡ്ജിൽ റൂം എടുത്താണ് താമസം. ഫ്രീയാണെങ്കിൽ വിളിക്കാൻ പറഞ്ഞു,എന്നെ അവൻ അങ്ങോട്ടേക്ക് ക്ഷണിച്ചു.

കളിക്കാനാവും അല്ലേ. അതു പറയാൻ പറ്റില്ല അത് എന്റെ താൽപര്യം പോലെ ഇരിക്കും. എന്നിട്ട് നീ പോകുന്നുണ്ടോ. പോയാലോ എന്നുണ്ട്. മുമ്പ് അവനവുമായി കളിച്ച ക്ഷീണത്തിൽ അല്ലേ നിനക്ക് ഇപ്പോൾ ഇങ്ങനെ ഇരിക്കേണ്ടി വന്നത്.

അതിൽ അവനെ കുറ്റം പറയാൻ ഒന്നും പറ്റില്ലല്ലോ.. അന്ന് വിളിച്ചുവരുത്തിയത് ഞാനല്ലേ.. അവൻ ഇവിടെ വന്നിട്ട് നാല് ദിവസമായി ഇനി മൂന്നു ദിവസം കൂടിയേ അവൻ പറഞ്ഞ പ്രകാരം ഇവിടെ ഉണ്ടാവൂ.

എന്നിട്ട് നാളെയും നീ ലീവ് ആണോ.. അല്ല നാളെ വരും,മറ്റന്നാൾ അവനെ കാണാൻ പോയാലോ എന്നുണ്ട്. ഇനി ഞാൻ ഒന്നും പറയുന്നില്ല നിന്റെ ഇഷ്ടം പോലെ.

സ്റ്റെല്ല ബാത്റൂമിൽ കയറി സാമാനം നല്ലതുപോലെ കഴുകി, ഡ്രസ്സ് എല്ലാം മാറി കാവ്യയോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. പിറ്റേദിവസം അവർ രണ്ടുപേരും ഓഫീസിൽ വച്ച് കണ്ടുമുട്ടി.

വൈകുന്നേരം ആയപ്പോൾ കാവ്യ സ്റ്റെല്ലയുടെ അരികെ വന്ന്: നാളെ നീ ലീവ് ആണോ. അതേ. അപ്പോ നീ നാളെ നീ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ.

അതുകേട്ട് സ്റ്റെല്ല,പുഞ്ചിരി മാത്രം. പിറ്റേന്ന് ഓഫീസിലേക്ക് വരുന്ന സമയത്ത് തന്നെ വീട്ടിൽ നിന്നും ഇറങ്ങി. ഫോണെടുത്ത് ജേസൺ നെ വിളിച്ചു. ജേസൺ ലോഡ്ജിലേക്കുള്ള വഴി പറഞ്ഞുതന്നു.

സ്റ്റെല്ല അവനെ തേടി അവിടെയെത്തി. കോളിംഗ് ബെൽ അമർത്തി,അവൻ വാതിൽ തുറന്ന് ഇരുകൈയും നീട്ടി അവളെ സ്വീകരിച്ചു. അവൻ അവളെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു.

വാതിൽ കുറ്റിയിട്ട് അല്പനേരം അവർ കുശലം പറഞ്ഞ്

💬 Comments

View all comments