Chapter Title : അയലത്തെ വീട്ടിലേക്ക് ഒരു കൈസഹായം 3 [MMS]
എന്തായി പഴയ കൂട്ടുകാരെയൊക്കെ കണ്ടോ.
പലരെയും കണ്ടു. ഒപ്പം പഠിച്ച കൂട്ടുകാരികളും ആയി ഒന്നും ഒരു ബന്ധവും പുലർത്താറില്ല എന്നാണല്ലോ നീ ആദ്യം പറഞ്ഞിരുന്നത്. എന്നിട്ട് എന്തുപറ്റി അവിടെ വരെ പോകാൻ.
എങ്ങനെ പോകാതിരിക്കും. ഭർത്താക്കന്മാർ വന്നപ്പോൾ നിനക്കൊന്നും എന്നെ വേണ്ട, കൂടെ പഠിച്ച കൂട്ടുകാരികളിൽ എനിക്ക് സുഖിക്കാൻ പറ്റിയ ആരെങ്കിലുമൊക്കെ കിട്ടുമോ എന്ന് അറിയാൻ കൂടി തന്നെയാ ഞാൻ പോയത്.
എന്നിട്ട് കിട്ടിയോ.. ഇല്ല. അതിന്റെ ഒക്കെ ആവശ്യമുണ്ടോ ഞാൻ ഇല്ലെങ്കിൽ നിനക്ക് എന്താ,റസിയാത്ത ഇല്ലേ.. റസിയാത്ത റസിയാത്തയും നിന്നെപ്പോലെ തന്നെ, താത്തയുടെ ഭർത്താവും വിദേശത്തുനിന്നും വന്നിട്ടുണ്ട്.
താത്തയെ ഇപ്പോൾ കാണാൻ കൂടി കിട്ടുന്നില്ല.അത് ശരി, ഞാനത് അറിഞ്ഞിട്ടില്ല കേട്ടോ. തൽക്കാലം നിന്റെ കടി ഞാനിപ്പോൾ മാറ്റി തന്നില്ലേ,നീ ഹാപ്പി അല്ലേ.ഇമ്.ലീവെടുത്ത് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു പോയത് വെറുതെയായി അല്ലേ..
അങ്ങനെ പറയാൻ പറ്റില്ല,എല്ലാവരെയും കണ്ടല്ലോ. അവിടെവച്ച് ഞാൻ ജേയ്സനേയും കണ്ടുമുട്ടി. അതാരാ. ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ കാമുകൻ. നിന്നെ കളി പഠിപ്പിച്ച അവനോ..അതേ..
അവൻ അവിടെ ഉണ്ടാവും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതെന്താ അങ്ങനെ. അവൻ ഭാര്യയും കുട്ടികളും ഒത്ത് ഹോസ്ട്രേലിയലാണെന്ന് എനിക്ക് നേരത്തെ അറിയാവുന്നതല്ലേ.
ഞങ്ങൾ സംസാരിച്ചു. അവൻ എന്തോ പേഴ്സണൽ ആവശ്യത്തിന് ഒരാഴ്ചത്തെ ലീവിന് ഒറ്റക്ക് നാട്ടിലേക്ക് പോന്നതാ.. ഭാര്യയും കുട്ടിയും ഒക്കെ അവിടെയാ, അവരെ കൊണ്ടുവന്നിട്ടില്ല.
അവൻ എന്നിട്ട് നിന്നോട് എന്ത് പറഞ്ഞു. ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു നിന്നു. എന്റെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അവൻക്ക് അത്ഭുതമായി.
അവൻ ഇവിടെ ഉപയോഗിക്കുന്ന താൽക്കാലിക നമ്പർ തന്നിട്ടുണ്ട്. എന്തിന്.
💬 Comments
View all comments