Chapter Title : അയലത്തെ വീട്ടിലേക്ക് ഒരു കൈസഹായം 3 [MMS]
ഉണ്ട്. നാളെ വൈകുന്നേരം എന്റെ ഭർത്താവ് വീട്ടിൽ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരന്റെ വീട്ടിലേക്ക് അവൻ കൊടുത്തയച്ച സാധനങ്ങളുമായി അങ്ങേർക്ക് പോകാനുണ്ട്.
രാവിലെ പോയാൽ രാത്രി നേരം വൈകിയേ തിരിച്ചെത്തൂ എന്നാ പറഞ് കേട്ടത്. അങ്ങനെയാണെങ്കിൽ നാളെ വൈകുന്നേരം നമുക്കൊന്നു കൂടാം. തൽക്കാലം നിന്റെ പട്ടിണി നാളെ ഞാൻ അങ്ങ് മാറ്റിത്തരാമെഡീ..
അതിന് നാളെ ഞാൻ ലീവാണ്.എന്തുപറ്റി. ഞാൻ പഠിച്ച കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെയാ.. എന്നിട്ട് അതിന് നീ പോകുന്നുണ്ടോ. പോകണം എന്ന് കരുതുന്നു.
അതിനാണോ നീ ലീവ്.അതെ. എന്നാ ആയിക്കോട്ടെ.. അപ്പോ നാളെ നിനക്ക് കളി വേണ്ട അല്ലേ..വേണം വേണം. നിനക്ക് നാളെ കൂടാൻ പറ്റും എന്ന് ഉറപ്പാണല്ലോ അല്ലേ..
മിക്കവാറും പറ്റും. എന്നാൽ നീ എന്നെ വിളിച്ചറിയിക്ക് നിന്റെ വിളി വന്നാൽ ഞാൻ അവിടെ നിന്ന് അപ്പോ ഇങ്ങുപോരും. ഈ പെണ്ണിന്റെ ഒരു കാര്യം.
അല്ല നമ്മൾ അപ്പോൾ എവിടെ വച്ച് കൂടും. പതിവുപോലെ എന്റെ വീട്ടിൽ വച്ച് തന്നെ കൂടാം. അല്ലെങ്കിൽ ഇപ്രാവശ്യം എന്റെ വീട്ടിൽ വച്ച് ആയാലോ..
അപ്പോൾ നിന്റെ അമ്മായിയമ്മ ഇല്ലേ അവിടം. ഇന്ന് വൈകുന്നേരം അമ്മായിയമ്മ ഭർത്താവിന്റെ അനിയച്ചാരുടെ വീട്ടിലേക്ക് പോകും. അത് തരക്കേടില്ലല്ലോ.. ഇനിയുള്ള ദിവസം നിനക്കും ഭർത്താവിനും ഓടിച്ചാടി കളിക്കാലോ.
ഒന്നു പോടീ കളിയാക്കാതെ.അവർ രണ്ടു പേരും എല്ലാം പറഞ്ഞുറപ്പിച്ചു വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി. എല്ലാ സമാധാനത്തോടെ രാത്രി സുഖമായി ഒന്നുറങ്ങി.
അവൾ മനസ്സിൽ പലതും പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്. രാവിലെ കുളിച്ചൊരുങ്ങി അവൾ
💬 Comments
View all comments