Chapter Title : അയലത്തെ വീട്ടിലേക്ക് ഒരു കൈസഹായം 3 [MMS]
കോളേജിലേക്ക് യാത്രതിരിച്ചു. കൂടെ പഠിച്ച പഴയ കൂട്ടുകാരികളെ കാണുക എന്ന ലക്ഷ്യം മാത്രമല്ല അവൾക്കുള്ളത്.
അവളുടെ ലക്ഷ്യം വേറെയാ.. സ്നേഹിക്കാനും സന്തോഷിപ്പിക്കാനും പറ്റിയ വല്ല കളിക്കാരിയെ കിട്ടുമോ..കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം കൂടി അവളുടെ മനസ്സിൽ ഉണ്ട്. കൂടെ പഠിച്ച ഒരുപാട് പേർ വന്നിട്ടുണ്ട്.
അവരുടെ ആരുടെയും മുഖഭാവത്തിലോ പെരുമാറ്റത്തിലോ ലൈംഗിക ദാരിദ്ര്യം ഉള്ളതായി തോന്നിയില്ല.ചിലരുടെ കുടുംബ ജീവിതത്തെ കുറിച്ചൊക്കെ മുടയെടുത്തു. ചോദിച്ചറിഞ്ഞവരൊക്കെ നല്ല ഹാപ്പിയാണ്. കുടുംബം കുട്ടികളുമായി നല്ല മട്ടത്തിൽ പോകുന്നു.
എന്നെപ്പോലെ കടിയടക്കി ജീവിക്കുന്ന ഒരുത്തി പോലും അക്കൂട്ടത്തിൽ ഉള്ളതായി തോന്നുന്നില്ല,എല്ലാവരും നല്ല കളി കിട്ടി ഹാപ്പി മൂഡിലാണ്.പഠിക്കുന്ന കാലം സ്റ്റെല്ലക്കുണ്ടായിരുന്ന അവളുടെ കാമുകൻ ജേസനെ അവിടെവെച്ച് കണ്ടുമുട്ടി.
അവൾ അക്കാലം അവനുമായി കടുത്ത പ്രേമത്തിൽ ആയിരുന്നല്ലോ..അവിടെ അവനെ അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.ഭാര്യയുമൊത്ത് ഓസ്ട്രേലിയയിൽ താമസമാക്കിയ കാര്യം അവൾ നേരത്തെ അറിഞ്ഞിരുന്നു.അവനെ കണ്ടപാടെ അവൾ ഒന്നു പരുങ്ങി.
അവനും അവൾ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവർ തമ്മിൽ പരസ്പരം സംസാരിക്കാൻ അല്പനേരം മടിച്ചുനിന്നു. പിന്നീട് എപ്പഴോ അവനുമായി പതിയെ സംസാരിച്ചു തുടങ്ങി.ജേസൺ വിശേഷങ്ങൾ തിരക്കി.
അവളുടെ കല്യാണം കഴിഞ്ഞിട്ടില്ലെന്ന് അറിഞ്ഞതിൽ അവന് അത്ഭുതമായി. അവനിപ്പോഴും ഓസ്ട്രേലിയയിൽ തന്നെയാണ് ജോലി ചെയ്യുന്നത്.ഭാര്യയും രണ്ട് മക്കളുമുണ്ട്. എല്ലാവരും അവിടെ തന്നെ,അവൻ നാട്ടിലോട്ട് വരേണ്ട എന്തോ ആവശ്യമുണ്ട് അതിനുവേണ്ടി നാട്ടിലോട്ട് വന്നതാ..
ഒരാഴ്ചത്തെ കാര്യമായതുകൊണ്ട് അവൻ മാത്രമേ വന്നിട്ടുള്ളൂ.ഭാര്യയും കുട്ടികളും ഒക്കെ ഓസ്ട്രേലിയയിൽ തന്നെ.അവൻ എത്തിയിട്ട് രണ്ടുദിവസമായി, നാട്ടിലെത്തിയപ്പോഴാണ് അവൻ ഈ പൂർവ്വ വിദ്യാർത്ഥി സംഗമത്തെ കുറിച്ച് അറിയുന്നതുതന്നെ.എന്നാ അതൊന്നു കൂടിയേച്ചു പോകാം എന്ന് അവനും കരുതി.
അങ്ങനെ വന്നതാ..
💬 Comments
View all comments