0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Author : manu Read All Parts 3479

കഴിക്കും. ജിഷ :ചേച്ചി ഇതൊന്നു നോക്ക് ഞാൻ അമ്മക്ക് ചായകൊടുത്തിട്ടു വരാം.. ഷീബ: ആ.. സച്ചു:( ഹാളിൽ നിന്ന്) അമ്മേ... ഫോൺ...' ജിഷ: നി ഇങ്ങ് എടുക്ക്.. സച്ചു: ഇതാ.. ജിഷ: അമ്മയാണല്ലോ..ഹലോ.. ആ.. എന്താ അമ്മേ.. എപ്പോ.. ഇല്ല ഞാനിപ്പഴാ അറിയുന്നേ.. ആ ഞാൻ വരാം.. ഷീബ: എന്താടി... ജിഷ: വല്യച്ചന് സീരിയസാ.. എന്നോട് വേഗം അങ്ങ് വരാൻ പറഞ്ഞു. ഷിബ: നി എന്നാ വേഗം ചായ കുടിക്കാൻ നോക്ക്. ജിഷ: ഉം. ഷീബ: എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ. ജിഷ: അസുഖായിട്ടു ഹോസ്പ്പിറ്റലിലായിരുന്നു.പിന്നെ വല്യച്ചന് നല്ല പ്രായവും ഉണ്ട്. ഷീബ: നി നാണിയമ്മക്ക് ചായ കൊടുക്ക്.. ദോശ ഞാൻ ചുട്ടോളാം. ജിഷ :ആ.. സച്ചു പോയി ചായ കുടിക്ക്.. നമുക്കിപ്പം അമ്മയുടെ വീട്ടിൽ പോണം. നാണിയമ്മ: എന്താ മോളെ.. ജിഷ: വല്യച്ചന് തീരെ സുഖമില്ല. സീരിയസാ.. നാണിയമ്മ: നിനക്ക് പോകണ്ടേ.. ജിഷ: ആ.. ഡാ നിന്നോടല്ലേ പറഞ്ഞേ ചായ കുടിക്കാൻ. എന്നിട്ട് വേഗം മാറ്റാൻ നോക്ക്. അപ്പു: ഞാൻ വരണോ. ജിഷ: ആ.. വരണം.ഷീബേച്ചിയോട് പറാ ചായ എടുത്തു തരാൻ ഞാൻ ഡ്രസ് മാറ്റട്ടെ.. അല്പ സമയം കഴിഞ്ഞ്. അപ്പു: അമ്മേ ഫോൺ...മാമനാ വിളിക്കുന്നേ . ജിഷ: ഇങ്ങെടുക്ക്... ഹലോ എന്താടാ.. ആ.. ശരി.. ആ വരുന്നു. ഞാനിപ്പം ഇറങ്ങും. ആ.. ഷീബ: അതാരാ... ജിഷ: അനിയനാ.. മരിച്ചു പോലും. ഷീബ: നി വേഗം പോകാൻ നോക്ക്. ജിഷ:ഞാൻ ഡ്രസ് മാറ്റട്ടെ. ആ രാജേഷട്ടൻ വിളിക്കുന്നുണ്ട്.ഹലോ.. ആ.. ഇല്ല... ഇപ്പഴാറിഞ്ഞേ.. അമ്മേനെയോ.. ആ.. സതീശേട്ടൻ ഇപ്പം വരുമോ.. ആ ശരി.. ഇല്ല ഇല്ല.. 11 മണിന്നാ പറഞ്ഞേ.. ഷീബ: രാജേഷറിയോ.. ജിഷ:ആ.. അമ്മയെ കൂട്ടാൻ സതീശേട്ടൻ (രാജേഷിന്റെ ഏട്ടൻ ) വരുന്ന പറഞ്ഞേ. അമ്മേ.. നാണിയമ്മ: ആ.. ജിഷ: അമ്മയെ കൂട്ടാനിപ്പം സതീശേട്ടൻ വരും. ഞാൻ ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടേ വരു.. നാണിയമ്മ: ആ.. ജിഷ: ഷീബേച്ചി അവന് ചായ കൊടുക്കണേ.. ഷീബ: അവൻ കുടിക്കുന്നുണ്ട്. നീ പോയി ഡ്രസ് മാറ്റ്.. ജിഷ: ഉം. 9

💬 Comments

View all comments