Chapter Title : അയൽക്കാരി ജിഷ ചേച്ചി 10 [Manu ]
മണിയായപ്പോഴേക്കും സതീശൻ വന്ന് നാണിയമ്മയെ കൂട്ടി പോയി.. ജിഷ: ചേച്ചി ഞങ്ങൾ ഇറങ്ങട്ടെ. ഷീബ: ഉം. അപ്പുന്റെ ഡ്രസ് എടുത്തിക്കില്ലേ. ജിഷ: ആ എടുത്തിക്ക്.. ചേച്ചിക്ക് ഇന്ന് ചേച്ചിടെ വീട്ടിൽ പോകേണ്ടി വരൂല്ലേ. ഷീബ: ഓ അതിനെന്താ.. നാളെ എന്തായിട്ടും അയൽക്കൂട്ടവും കഴിഞ്ഞ് പോകാന്നു കരുതിയതാ.ഇനി എന്തായിട്ടും ഇന്ന് പോയിട്ടു നാളെ വരാം.. ജിഷ:ഉം. ഷിബ: റൂമിലെ ഡോർ ഒക്കെ പൂട്ടിയതല്ലേ. ജിഷ: ഉം. ചേച്ചി പോട്ടെ.. ഷിബ: ഉം.നിന്റെ വീട്ടിന്റെ അടുത്ത് തന്നെയല്ലേ വല്യച്ചന്റെ വീടും.. ജിഷ: ഉം ജിഷയും അപ്പും പോയി കഴിഞ്ഞ് ഷീബ വീട്ടിലേക്ക് വന്നു അകവും മുറ്റവുമൊക്കെ അടിച്ചു വാരുകയും അലക്കുകയും ഒക്കെ ചെയ്തു. അടുക്കളയിൽ നിന്ന് പണിയെടുക്കുമ്പോഴായിരുന്നു കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ടത്.അല്പം താണിരുന്ന മേക്സിയുടെ സിബ് മേലോട്ട് കയറ്റി ഷീബ വാതിലു തുറന്നു. ഷീബ: ഇതാര് ഷെഫീക്കോ.. ഷെഫീക്ക്: എന്തൊക്കയാ ആന്റി സുഖം തന്നെയല്ലേ..
തുടരും.....
💬 Comments
View all comments