Chapter Title : അയൽക്കാരി ജിഷ ചേച്ചി 10 [Manu ]
ഷീബ: മൂന്നെണ്ണം ബാഗിലുണ്ട്. ഒന്ന് നീ ഇപ്പം ഇടുമല്ലോ. ഞാൻ: ഉം. ഷീബ: ഒന്നും എടുക്കാൻ മറന്നിക്കില്ലല്ലോ. ഞാൻ: ഇല്ല. ഷീബ: ഉം.വേഗം പോകാൻ നോക്ക് 6.15 ആയി. ഞാൻ: ഉം. മാമൻ: പോകാം.. ഞാൻ: ഉം. സച്ചു വാടാ.. സച്ചു: ആ.. മാമൻ: ചേച്ചി എന്നാ ഞങ്ങൾ പോയിട്ടു വരാം. ഷീബ: ഡാ പിള്ളേരെ നന്നായി നോക്കിക്കോണെ. മാമൻ: ഉം. ഷീബ: രണ്ടാളും കൂടി മാമന്റെ കീശ കാലിയാക്കരുത് കേട്ടോ... ഞാൻ: അത് അമ്മ സച്ചുനോട് പറഞ്ഞാ മതി. ഷീബ: രണ്ടാളും കണക്കാ.. ഞാൻ: പോട്ടെ അമ്മേ. ഷിബ: ഉം. ഞങ്ങൾ ഇറങ്ങാൻ നേരം ജിഷേച്ചി വിട്ടിൽ വന്നു. ഞാൻ: ജിഷേച്ചി പോയിട്ടു വരാം.. ചേച്ചി: ഉം. അങ്ങനെ ഞങ്ങൾ ഇറങ്ങി........ ശേഷം വീട്ടിലെ കാഴ്ച്ചകൾ. ജിഷ: ചേച്ചി. ....എത്ര ദിവസത്തേക്കാ പോയത്. ഷീബ: 30 നു വരാന്നാ പറഞ്ഞേ.. ജിഷ :ഇന്ന് 20ല്ലേ. 10 ദിവസത്തേക്കോ.. ഷീബ: ഉം. ജിഷ :ചേച്ചിടെ അനിയനു അവിടെ എന്താ പണി. ഷീബ: അവനവിടെ ഏതോരു കമ്പനിയിലാ. ജിഷ :ലോഡ്ജിലാണോ താമസിക്കുന്നേ. ഷീബ:. അവൻ അവിടെ സ്വന്തമായി ഫ്ളാറ്റ് ഉണ്ടെണ്ടി. ജിഷ :ചേച്ചി എന്നാ വാതിലൊക്കെ അടച്ച് ഇപ്പഴേ പോര്.. ഷീബ: ഞാൻ കുളിച്ചിക്കില്ലെടി.നി ഇവിടെ ഇരിക്ക് ഞാൻ കുളിച്ചിട്ടു വരാം. ജിഷ: ഉം. ഷീബ കുളിയൊക്കെ കഴിഞ്ഞ് തിരിച്ചു വന്നു. ജിഷ: ചേച്ചി വാതിലടക്കട്ടെ. ഷീബ: ഉം. താക്കോൽ ഇതാ. ജിഷ: ഉം. ചേച്ചി അകത്തുള്ള ലൈറ്റ് ഒക്കെ ഓഫാക്കിയതല്ലേ. ഷീബ: ആടി നീ വാ... ജിഷ:
💬 Comments
View all comments