0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Author : manu Read All Parts 22.5K

ഡാ.. അപ്പു... അപ്പു: എന്താ.. ജിഷ: നിനക്ക് അൽപ്പം സൗണ്ട് കുറച്ച് വെക്കരുതോ. അപ്പു: ആ.. നാണിയമ്മ: മോളെ പിള്ളേരൊക്കെ പോയോ. ഷീബ: ആ.. നാണിയമ്മേ.. ഇപ്പം ഇറങ്ങിയതേയുള്ളു. അപ്പു: ഷീബേച്ചി മനു ഏട്ടനും സച്ചുവും ഇനി എപ്പഴാ വരുന്നത്. ഷീബ: അവർ ഇനി കുറച്ച് ദിവസം കഴിഞ്ഞേ വരൂ.. ജിഷ: ചേച്ചി ചായ എടുക്കട്ടെ.. ഷീബ: ഇപ്പം ഒന്നും വേണ്ടെടി. ജിഷ:ഉം. ജിഷയും ഷീബയും നാണിയമ്മയും 7 മണി തൊട്ട് 9.30 വരെ എല്ലാ സീരിയലുകളും കുത്തിയിരുന്നു കാണുകയും ശേഷം ചോറു തിന്നുകയും ചെയ്തു. ഷീബ: ജിഷേ ഇങ്ങെടുക്ക് ഞാൻ കഴുകാം.. ജിഷ: വേണ്ട ചേച്ചി കഴിഞ്ഞു. സമയം എത്രയായി ചേച്ചി. ഷീബ: നോക്കട്ടെ... 11 മണി. ജിഷ: ഉം. ഷീബ: അപ്പു ഉറങ്ങിയല്ലേ. ജിഷ: ഉം. ഇനി കുറച്ച് ദിവസത്തേക്ക് സുഖമായിട്ടു ഉറങ്ങാലോ.. പത്തു ദിവസത്തേക്ക് പൂട്ടിയില്ലേ.. ഷീബ: ഒരു കണക്കിന് പിള്ളേർക്ക് സ്ക്കൂൾ ഉള്ളതാ നല്ലത്... അല്ലെങ്കിൽ രാവിലെ കളിക്കാൻ പോയാൽ പിന്നെ ചോറും വേണ്ട ചായയും വേണ്ട കളി തന്നെ കളി. ജിഷ: അതു ശരിയാ.. ചേച്ചി....വാ നമുക്ക് കിടക്കാം.. ഷീബ: ഉം. അപ്പു നിന്റടുത്തല്ലേ കിടക്കാറ് ജിഷ: അല്ല. അവന് അവന്റെ റൂമിൽ കിടക്കാനാ ഇഷ്ടം. ഷീബ: ഉം. ഓ.. മഴ പെയ്തല്ലോ. ജിഷ: ഇന്ന് രാവിലെ നല്ല ചോർച്ചയായിരുന്നു. ഉച്ചക്ക് ശേഷം വീണ്ടും തുടങ്ങി. ജിഷ ബെഡ്ഷീറ്റ് നന്നായി വിരിച്ചു. ജിഷ :ചേച്ചി കിടന്നോ.. ഞാനൊന്നു ബാത്ത്റൂമിൽ പോയിട്ടു വരാം. ഷീബ: ഉം. ജിഷ ബാത്ത് റൂമിൽ പോയി

💬 Comments

View all comments