0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Author : manu Read All Parts 22.5K

സമയം ഒരുപാടായി. ജിഷ: ആ.. പിറ്റേന്ന് രാവിലെ അടുക്കളയിൽ. ഷീബ: ജിഷേ നി ആ തക്കാളി ഇങ്ങെടുക്ക്. ജിഷ: രണ്ട് എണ്ണം പോരെ ചേച്ചി. ഷീബ: ഉം.. നി ദോശ നോക്ക്.. കരിയും. ജിഷ: അപ്പുന് ദോശ നല്ല ഇഷ്ടാ.. ഷീബ: സച്ചുനും ദോശ വല്യ കാര്യ. മനുന് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടോന്നൂല്ല. എല്ലാം നന്നായി കഴിക്കും. ജിഷ :ചേച്ചി ഇതൊന്നു നോക്ക് ഞാൻ അമ്മക്ക് ചായകൊടുത്തിട്ടു വരാം.. ഷീബ: ആ.. സച്ചു:( ഹാളിൽ നിന്ന്) അമ്മേ... ഫോൺ...' ജിഷ: നി ഇങ്ങ് എടുക്ക്.. സച്ചു: ഇതാ.. ജിഷ: അമ്മയാണല്ലോ..ഹലോ.. ആ.. എന്താ അമ്മേ.. എപ്പോ.. ഇല്ല ഞാനിപ്പഴാ അറിയുന്നേ.. ആ ഞാൻ വരാം.. ഷീബ: എന്താടി... ജിഷ: വല്യച്ചന് സീരിയസാ.. എന്നോട് വേഗം അങ്ങ് വരാൻ പറഞ്ഞു. ഷിബ: നി എന്നാ വേഗം ചായ കുടിക്കാൻ നോക്ക്. ജിഷ: ഉം. ഷീബ: എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ. ജിഷ: അസുഖായിട്ടു ഹോസ്പ്പിറ്റലിലായിരുന്നു.പിന്നെ വല്യച്ചന് നല്ല പ്രായവും ഉണ്ട്. ഷീബ: നി നാണിയമ്മക്ക് ചായ കൊടുക്ക്.. ദോശ ഞാൻ ചുട്ടോളാം. ജിഷ :ആ.. സച്ചു പോയി ചായ കുടിക്ക്.. നമുക്കിപ്പം അമ്മയുടെ വീട്ടിൽ പോണം. നാണിയമ്മ: എന്താ മോളെ.. ജിഷ: വല്യച്ചന് തീരെ സുഖമില്ല. സീരിയസാ.. നാണിയമ്മ: നിനക്ക് പോകണ്ടേ.. ജിഷ: ആ.. ഡാ നിന്നോടല്ലേ പറഞ്ഞേ ചായ കുടിക്കാൻ. എന്നിട്ട് വേഗം മാറ്റാൻ നോക്ക്. അപ്പു: ഞാൻ വരണോ. ജിഷ: ആ.. വരണം.ഷീബേച്ചിയോട് പറാ ചായ എടുത്തു തരാൻ ഞാൻ ഡ്രസ് മാറ്റട്ടെ.. അല്പ സമയം കഴിഞ്ഞ്.

💬 Comments

View all comments