0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Author : manu Read All Parts 22.5K

അപ്പു: അമ്മേ ഫോൺ...മാമനാ വിളിക്കുന്നേ . ജിഷ: ഇങ്ങെടുക്ക്... ഹലോ എന്താടാ.. ആ.. ശരി.. ആ വരുന്നു. ഞാനിപ്പം ഇറങ്ങും. ആ.. ഷീബ: അതാരാ... ജിഷ: അനിയനാ.. മരിച്ചു പോലും. ഷീബ: നി വേഗം പോകാൻ നോക്ക്. ജിഷ:ഞാൻ ഡ്രസ് മാറ്റട്ടെ. ആ രാജേഷട്ടൻ വിളിക്കുന്നുണ്ട്.ഹലോ.. ആ.. ഇല്ല... ഇപ്പഴാറിഞ്ഞേ.. അമ്മേനെയോ.. ആ.. സതീശേട്ടൻ ഇപ്പം വരുമോ.. ആ ശരി.. ഇല്ല ഇല്ല.. 11 മണിന്നാ പറഞ്ഞേ.. ഷീബ: രാജേഷറിയോ.. ജിഷ:ആ.. അമ്മയെ കൂട്ടാൻ സതീശേട്ടൻ (രാജേഷിന്റെ ഏട്ടൻ ) വരുന്ന പറഞ്ഞേ. അമ്മേ.. നാണിയമ്മ: ആ.. ജിഷ: അമ്മയെ കൂട്ടാനിപ്പം സതീശേട്ടൻ വരും. ഞാൻ ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടേ വരു.. നാണിയമ്മ: ആ.. ജിഷ: ഷീബേച്ചി അവന് ചായ കൊടുക്കണേ.. ഷീബ: അവൻ കുടിക്കുന്നുണ്ട്. നീ പോയി ഡ്രസ് മാറ്റ്.. ജിഷ: ഉം. 9 മണിയായപ്പോഴേക്കും സതീശൻ വന്ന് നാണിയമ്മയെ കൂട്ടി പോയി.. ജിഷ: ചേച്ചി ഞങ്ങൾ ഇറങ്ങട്ടെ. ഷീബ: ഉം. അപ്പുന്റെ ഡ്രസ് എടുത്തിക്കില്ലേ. ജിഷ: ആ എടുത്തിക്ക്.. ചേച്ചിക്ക് ഇന്ന് ചേച്ചിടെ വീട്ടിൽ പോകേണ്ടി വരൂല്ലേ. ഷീബ: ഓ അതിനെന്താ.. നാളെ എന്തായിട്ടും അയൽക്കൂട്ടവും കഴിഞ്ഞ് പോകാന്നു കരുതിയതാ.ഇനി എന്തായിട്ടും ഇന്ന് പോയിട്ടു നാളെ വരാം.. ജിഷ:ഉം. ഷിബ: റൂമിലെ ഡോർ ഒക്കെ പൂട്ടിയതല്ലേ. ജിഷ: ഉം. ചേച്ചി പോട്ടെ.. ഷിബ: ഉം.നിന്റെ വീട്ടിന്റെ അടുത്ത് തന്നെയല്ലേ വല്യച്ചന്റെ വീടും.. ജിഷ: ഉം ജിഷയും അപ്പും പോയി കഴിഞ്ഞ് ഷീബ വീട്ടിലേക്ക് വന്നു അകവും മുറ്റവുമൊക്കെ അടിച്ചു വാരുകയും അലക്കുകയും ഒക്കെ

💬 Comments

View all comments