0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 14 [Manu]

Author : manu Read All Parts 33K
അവൻ്റെ ബർമുട എടുത്തിട്ടു.എന്നിട്ട് ഫോണെടുത്ത് ഉമ്മാനെ വിളിച്ച് മഴക്ക് മുമ്പേ ഇങ്ങ് എത്തിക്കെന്ന് പറഞ്ഞു.. ഷീബ:( സ്റ്റപ്പ് ഇറങ്ങിക്കോണ്ട് ) അതാരാടാ... ഷെഫീക്ക്: അത് ഉമ്മാനെ വിളിച്ചതാ... ഷീബ: ഉം... നി ഇങ്ങ് എത്തിക്കോന്ന് ചോദിക്കാൻ വിളിച്ചതാണോ... ഷെഫീക്ക്: ഉം.. മഴക്കു മുമ്പേ ഞാൻ ഇങ്ങ് എത്തിക്കെന്ന് അങ്ങോട്ട് വിളിച്ചു പറഞ്ഞു... ഏതാ മഴാ ല്ലേ... ഇങ്ങോട്ട് വരുമ്പോ റോഡിൽ വെള്ളം കേറിയിട്ട് ഖട്ടർ കാണാതെ ഞാൻ വീഴാൻ പോയതാ.. ഭാഗ്യത്തിന് രക്ഷപ്പെട്ടു... ഷീബ:( നെഞ്ചിൽ കൈ വെച്ച്) ഉയൻ്റെ... ഷെഫീക്ക്:( ചിരിച്ചു കൊണ്ട് ) പേടിക്കണ്ട... ഒന്നും പറ്റിട്ടില്ല... ഷീബ:( കനത്തിൽ) മേലാലിനി ഇമ്മാതിരി പണിയെടുത്താലുണ്ടല്ലോ... ഷെഫീക്ക്: അതിന് ഞാനറിഞ്ഞോ ഇങ്ങനെ മഴ പെയ്യും വെള്ളം കേറുന്നൊക്കെ... ഷീബ: ഞാൻ കരുതി നി മഴയൊക്കെ ചോർന്ന് മെല്ലെ വരുന്നതായിരിക്കൂന്ന്.. ഷെഫീക്ക്: ലേശം ചോർന്നപ്പോഴാ ഞാൻ ഹോട്ടലിൽ നിന്ന് സാധനവും വാങ്ങി ഇറങ്ങിയത്.. പിന്നെ ഒരു ഒടുക്കത്ത മഴ.. ആ അത് വിട്...കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു... ഷീബ:മമ്.. ഒന്നും പറേണ്ട അവിടെ എല്ലാർക്കും ചോറും സാമ്പാറും എത്താഞ്ഞിട്ട് ഒരു കളി കളിച്ച് കൂട്ടിയതാ എല്ലാരും... ഷെഫീക്ക്: ഏ.. എന്തു പറ്റി... ഷീബ: ആയിരാളെ പരിപാടിയാന്നാ പറഞ്ഞേ.. ഒരു പത്ത് ട്രിപ്പ് കഴിഞ്ഞപ്പഴേക്കും ചോറ് രണ്ടാമത് വെക്കേണ്ടി വന്നു. കുറച്ച് കഴിഞ്ഞപ്പോ സാമ്പാറും... ചെക്കൻ്റെ കൂട്ടരും ഇവിടെയുള്ള ഏകദേശം ആൾക്കാരും കഴിച്ചിക്ക്.. പിന്നേ വിളമ്പാൻ നിന്നാ പിള്ളേരും കുറച്ചു നാട്ടുക്കാരും പിന്നെയും വെച്ചതിനു ശേഷാ കഴിച്ചേ... ഷെഫീക്ക്: ഉം.ബെസ്റ്റ്... ഷീബ: ഭാഗ്യത്തിന് മഴ പെയ്യാഞ്ഞത് നന്നായി. ഷെഫീക്ക്:

💬 Comments

View all comments