0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 14 [Manu]

Author : manu Read All Parts 33K
ഉച്ചക്കെല്ലാം ഇവിടെ മഴയുണ്ടായിരുന്നോ ആൻ്റി... ഷീബ: ഇല്ല... ഇപ്പം വൈകിട്ടു തുടങ്ങിയതാ... ഷെഫീക്ക്: ഹോ... തണുക്കുന്നാൻ്റി... ഷീബ: ചൂടോടെ ഒരു കട്ടൻ തരട്ടെടാ.. ഷെഫീക്ക്: ഉം.. അതിലും നല്ലത് നമുക്ക് കിടന്നാലോ... ഷീബ: പോ.. ആടുന്ന്.. ഇപ്പം കട്ടൻ. അടുക്കലേക്ക് വാടാ... ഷെഫീക്ക്: ഉം.. മേക്സി കൊള്ളാലോ ഷീബുസേ... നൈസ് കളർ.. ഷീബ: മിണ്ടാതവിടയിരുന്നേ... ഷെഫീക്ക്: ദാ.. ഈ സഞ്ചിലു ചിക്കനും പൊറാട്ടയാന്നേ... ഷീബ: ഉം.. എത്രയായിക്ക് ഇതിന്.. ഷെഫീക്ക്: അപ്പം തിന്നാ മതി കുഴി എണ്ണണ്ടാ... ഷീബ: ഓഹോ... എന്നാ മോൻ ഒറ്റക്ക് തിന്നാ മതി... എനക്കെങ്ങും വേണ്ട... ഷെഫീക്ക്: 240... മതിയോ... ഷീബ: ഉം.. എന്തെല്ലാ ഉള്ളേ പൊറാട്ട മാത്രണോ.. ഷെഫീക്ക്: നാല് പൊറാട്ടയും നാല് ചപ്പാത്തിയും പിന്നെ നല്ല ചിക്കൻ ചില്ലിയും.. ഷീബ: പൈസ ഇങ്ങനെ കാണുന്നതു പോലെ ചിലവാക്കണ്ട. അല്ലെങ്കിൽ തന്നെ നീ എനിക്ക് വല്യ ഒരു സമ്മാനം തന്നേ..
ഷെഫീക്ക്: അത് എൻ്റെ ഈ ചക്കര കാലിനല്ലേ... അതുകൊണ്ടല്ലേ എനക്ക് ഈ മനുൻ്റ അമ്മ ചരക്കിനെ കിട്ടിയേ.. ഷീബ: ഡാ..... ഷെഫീക്ക്:ഒന്നുല്ലേ... ഷീബ: നി ഇത് ഇപ്പം തന്നെ കഴിക്കുന്നോ.. ഷെഫീക്ക്: വേണ്ട... ഒരു 8 മണി ആകട്ടെ... ഷീബ: ഡാ.. ആ ഷെൽഫ് തുറക്ക്... അതില് ആ കുപ്പില് മിക്സച്ചർ ഉണ്ട്... ഷെഫീക്ക്: കോടാന്തരം മഴയും... ചൂടും കട്ടനും മിക്ച്ചറും.. ഹോ... കിടിലം കോമ്പിനേഷൻ... ഷീബ: കവറ് പൊളിച്ച് ഈ പാത്രത്തിൽ ഇട്ടോ... ഷെഫീക്ക്: ഉം.. ആൻ്റി ഇന്ന് നല്ല രസായിരിക്കും നമുക്ക് കളിക്കാൻ.. തണുപ്പും മഴയും... ഹോ...

💬 Comments

View all comments