0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 14 [Manu]

Author : manu Read All Parts 33.3K
കൊതിക്കട്ടെ... നിനക്ക് ചായ മതിയോ... ഷെഫീക്ക്: ഉം... ഷീബ: മിസ്ച്ചറോ... ഷെഫീക്ക്: മതി ആൻ്റി ഇതെല്ലാം അങ്ങ് എടുത്തോ... ഷീബ: ഞാനിതൊക്കെ കഴുകി വച്ചിട്ട് വരാം.. ഷെഫീക്ക്: ഞാനും വരാം.. ഷീബ: വാ.. രണ്ടും പേരും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.
ഷെഫീക്ക്: ആൻ്റി നമുക്ക് ഓണം ആഘോഷിച്ചാലോ... എനിക്കൊക്കെ ഓണഘോഷംന്ന് പറഞ്ഞാൽ സ്ക്കൂളിലുള്ളത് മാത്രാ... നമുക്ക് നാളെയും മറ്റന്നാളും സദ്യ ഒക്കെ ഉണ്ടാക്കി അടിപൊളിയാക്കിയാല്ലോ.. ഷീബ: അതിനെന്താ നിനക്ക് നല്ല ഒരു ഓണസദ്യ തന്നെ ഉണ്ടാക്കി തരാല്ലോ.... ഷീബ ഗ്ലാസ് കഴുകിക്കോണ്ട് പറഞ്ഞു.. ഷെഫീക്ക്: ഉം. ഷീബ: പക്ഷേ നാളെ സദ്യ ഉണ്ടാക്കാൻ മാത്രം ഇവിടെ സാധനം ഒന്നും ഇല്ലടാ... മറ്റന്നാളക്കാം.. ഇവിടെ സേമിയം ഇരിപ്പുണ്ട്... നാളെ നമുക്ക് പായസം മാത്രം വെക്കാം... പക്ഷേ നി അതിന് വൈകുന്നേരം അല്ലേ വരൂ... ഷെഫീക്ക്: വൈകുന്നേരം ഉണ്ടാക്കിക്കോ... ഷീബ: ഉം... ഷെഫീക്ക്: നാളെ ഞാൻ കുറച്ച് നേരത്തെ വരാം... മറ്റന്നാളു ഓണംന്ന് പറഞ്ഞ് ഇവിടെ പകലും നിക്കാലോ.. എങ്ങനുണ്ട് ഐഡിയാ... ഷീബ: ഉം കൊള്ളാം... നാളെ എന്നാ പുറത്ത് പോയി കുറച്ച് സാധനം വാങ്ങിക്കണം.. ഷെഫീക്ക്:(സന്തോഷത്തോടെ) നമുക്ക് ഒരുമിച്ച് പോയാലോ.. ഷീബ:പോടാ... ആരെങ്കിലും കണ്ടാലോ... ഷെഫീക്ക്: ആരു കാണാനാ.. ബൈക്കിൽ അല്ലേ... ഷീബ: അതൊന്നും വേണ്ട... കുഴപ്പാവും.. ഷെഫീക്ക്: ഒരു കുഴപ്പൊ ഉണ്ടാവില്ല... നമുക്ക് സന്ധ്യ ആയിട്ട് പോവാന്നേ... ഷീബ:( സംശയത്തോടെ) വേണോ.. ഷെഫീക്ക്: വേണം... ആൻ്റി ഓണക്കോടിയൊക്കെ എടുത്തോ.. ഷീബ: ഇല്ല.. ഷെഫീക്ക്: എന്നാ അതും എടുക്കാം... നമുക്ക് മാളിൽ പോവാം...വേണേ ഒരു സിനിമയും കാണാം... ഓണം

💬 Comments

View all comments