Chapter Title : അയൽക്കാരി ജിഷ ചേച്ചി 14 [Manu]
ഒക്കെ അല്ലേ...
ഷീബ: പോടാ... സിനിമ.. അതൊന്നും വേണ്ട...
ഷെഫീക്ക്: എന്താ സിനിമ ഇഷ്ടേല്ലേ.
ഷീബ: ഇഷ്ടൊക്കെ തന്നെയാ... അവസാനം ഞങ്ങളു എല്ലാരു പോയി കണ്ടത് പുലിമുരുകുനെങ്ങനാ.. മനു പിന്നെ ഇടക്കൊക്കെ ഇറങ്ങുന്നതിനൊക്കെ പോവും... എന്നാലും സിനിമ വേണോ..
ഷെഫീക്ക്: ഒന്നും പറയണ്ടാ.. നമ്മളു നാളെ വൈകിട്ട് മാളിൽ പോകുന്നു ഡ്രസ് എടുക്കുന്നു സിനിമ കാണുന്നു ...പിന്നേ സദ്യക്ക് വേണ്ട സാധനൊക്കെ വാങ്ങിച്ച് പുറത്തുന്ന് ഭക്ഷണോം കഴിക്കുന്ന്.... പൊളി...
ഷീബ:(ചിരിച്ചുകൊണ്ട്) വട്ടായോ.. ചെക്കന്... ഞാനൊന്നു ആലോച്ചിക്കട്ടെ...
ഷെഫീക്ക് ഷീബയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു..
ഷെഫീക്ക്: ആലോച്ചിക്കാനൊന്നുല്ല... പ്ലീസ് ..ഇതൊക്കയല്ലേ ഒരു സന്തോഷം...
ഷീബ: മമ്.. ഇന്നത്തെ പോലെ നാളെയും മഴയാണെങ്കിലോ...
ഷെഫീക്ക്: മഴയൊന്നും ഉണ്ടാവില്ല... നമുക്ക് പോവാന്നേ... ഇനി മഴ എങ്ങാനും പെയ്യോ... ഏയ്..
ഷീബ: മഴയില്ലെ നമുക്ക് പോവാം...
ഷെഫീക്ക്: ആ അതു മതി... പടച്ചോനെ മഴ പെയ്യരുതേ...
ഷീബ: മാളിലൊക്കെ നാളെ തിരക്കുണ്ടാവില്ലടാ... പിന്നേ ഒരുപാട് ദൂരവും.
ഷെഫീക്ക്: തിരക്കുണ്ടാവും... ദൂരം എന്ത്... വണ്ടി പോകുന്നതല്ലേ... അതൊന്നും ആൻ്റി പേടിക്കണ്ട.. സിനിമക്ക് ഉള്ള ടിക്കറ്റ് ഞാൻ നാളെ രാവിലെ തന്നെ ബുക്ക് ചെയ്തോളാം... പിന്നെ നോ സീൻ..
ഷീബ: നീ എന്നെ വിട്ടേ...
ഷെഫീക്ക്: ഉം..
ഷീബ അടുക്കള വരാന്തയിലേക്ക് ഇറങ്ങുന്ന വാതിലടച്ച് കുറ്റിയിട്ടു.
ഷീബ: വാ..
ഷെഫീക്ക്: കഴിഞ്ഞോ....
ഷീബ: ഉം..
ഷെഫീക്ക്: എന്നാ വാ.. ജിങ്ക.... ജിഗാ...
ഷീബ: മമ് എന്താ... ചെക്കന് സന്തോഷം
രണ്ടു പേരും അടുക്കളേന്ന് ഹാളിലേക്ക് വന്നു...
ഷീബ:(ചിരിച്ചുകൊണ്ട്)ഏടുന്നാ കള്ളാ..
ഷെഫീക്ക്: സോഫ വേണ്ട... കിടക്കയാ നല്ലേ..
💬 Comments
View all comments