Chapter Title : അയൽക്കാരി ജിഷ ചേച്ചി 9 [Manu ]
ചേച്ചി: പുതിയത് തന്നെയാ. പക്ഷേ കുറേ ആയി എടുത്തിട്ട്. ഷീബ: നല്ല ഭംഗിയുണ്ട്. ചേച്ചി: സൂപ്പർമാർക്കറ്റിന്റെ തൊട്ട് ഇപ്പുറം പുതിയ ഒരു കട തുടങ്ങിയിട്ടുണ്ട്. അവിടുന്ന് വാങ്ങിയതാ. ഷീബ: ആ.. ഞാൻ അന്ന് ഡ്രസ് എടുക്കാൻ പോയപ്പോൾ അവിടെ കയറാന്നു വിചാരിതാ. പിന്നെ നല്ല തിരക്ക് കണ്ടപ്പോ ഇങ്ങ് പോന്നു.ഞാൻ വാങ്ങിയ മേക്സി കാണാൻ കൊള്ളാം പക്ഷേ അളവിനൊത്ത് അടിച്ചപ്പോ ഒന്ന് ടൈറ്റായി പോയി. ചേച്ചി: ചേച്ചി അളവിനു പഴയ മേക്സി കൊടുത്തില്ലായിരുന്നോ. ഷീബ: പോകുമ്പോ ഒരു മേക്സി എടുത്ത് വെക്കാൻ മറന്നു പോയി.പിന്നെ ലേഡിസ് ടെയിലറിങ്ങ് ആയതുകൊണ്ട് അവിടുന്ന് അളവെടുത്ത് അടിച്ചതാ. ചേച്ചി: ഉം. ഷീബ: ഹോ ഈ ചെക്കൻ വൈകുന്നേരം തുടങ്ങിയതാ.ബാക്കിയുള്ളവരുടെ ചെവിട് പൊട്ടാറായി. ഡാ മനു... നീ കുറച്ച് അങ്ങോട്ട് കൊണ്ടുപോയി പൊട്ടിച്ചോ. നീ വരാന്തയിലേക്ക് ചെല്ല് ഞാൻ കുളിച്ചിട്ടു വരാം.ആ ചെക്കനോട് പറയണം സൂക്ഷിച്ചൊക്കെ പൊട്ടിക്കാൻ. ചേച്ചി: ഉം. ഞാൻ ഒരു പൂക്കുറ്റി കത്തിക്കുമ്പോഴായിരുന്നു ചേച്ചി വരാന്തയിൽ വന്നത്. ചേച്ചി വരാന്തയിൽ കാല് രണ്ടും പടിയിലേക്ക് വച്ച് നിലത്തിരുന്നു. ഞാൻ പൂക്കുറ്റിക്ക് തീ കൊടുത്ത് ചേച്ചിടെ അടുത്ത് വന്നിരുന്നു. ചേച്ചി: ഡാ സുക്ഷിച്ചൊക്കെ പൊട്ടിക്ക്. ഞാൻ: അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം. അമ്മ എവിടെ പോയി. ചേച്ചി: അമ്മ കുളിക്കുന്നാ. അമ്മക്ക് പാദസരം നന്നായി ചേരുന്നുണ്ടല്ലേ. ഞാൻ: എന്റെ അമ്മ അല്ലേ. അമ്മക്ക് എല്ലാം ചേരും. ചേച്ചി: അപ്പോ എനിക്കോ. ഞാൻ: ചേച്ചിന്റെ കാര്യം പറയണ്ടതില്ലല്ലോ. ചേച്ചി ചിരിച്ചു. ചേച്ചി: ഡാ നോക്കി നിൽക്കാതെ ഇതൊക്കെ കത്തിക്കാൻ നോക്ക്. ഞാൻ: മേക്സി ഒന്ന്
💬 Comments
View all comments