Chapter Title : അയൽക്കാരി ജിഷ ചേച്ചി 9 [Manu ]
മുട്ടുവരെ പൊക്കാമോ. ചേച്ചി: ഇല്ല. ഇപ്പം മോൻ ഇതൊക്കെ തീർക്കാൻ നോക്ക്. ഞാൻ: പ്ലീസ്... ചേച്ചി: ഒരു പ്ലീസും ഇല്ല. ഞാൻ ചേച്ചിടെ കാലിൽ പതുക്കെ തൊട്ടു. ചേച്ചി: ഡാ.നിനക്ക് നല്ല അടി കിട്ടുവേ. നിന്റെ അമ്മ അകത്ത് ഉണ്ട്. ഞാൻ: അമ്മ കുളിക്കുന്നല്ലേ.പിന്നെന്താ. ചേച്ചി: ലിൻസിന്റെയും ഷീലേച്ചിന്റെയും വീട്ടിന്റെ വരാന്തയിൽ നിന്ന് നോക്കിയാ ഇവിടെ നന്നായി കാണാം. ഞാൻ: അതിനു ലിൻസിയേച്ചിടെ വീട്ടിൽ ആരും ഇല്ലല്ലോ. ചേച്ചി: ഷീലേച്ചിന്റെ വീട്ടിൽ അതാ എല്ലാവരും വരാന്തായിൽ. അത് കൊണ്ട് നീ ഇപ്പം ഇതൊക്കെ പൊട്ടിക്കാൻ നോക്ക്.നി ഇതുവരെ തൊടാത്തതൊന്നും അല്ലല്ലോ എന്റെ കാല്. ഞാൻ: പിന്നെ.. ഇത്ര ദൂരത്ത് നിന്ന് എന്റെ കൈ ചേച്ചിടെ കാലിലുള്ളത് അവര് കാണാൻ പോന്നല്ലേ. ഒന്ന് പോ ചേച്ചി. ചേച്ചി: അയ്യേ മനു നിന്റെ കൈ നിറയെ പൊട്ടാസിന്റെ മരുന്നാ. എന്റെ കാലിലും ആക്കി. നിനക്ക് എന്റെ കയ്യിന്ന് കിട്ടും കേട്ടോ. ഞാൻ: സോറി ചേച്ചി ഞാൻ കണ്ടില്ല. ചേച്ചി: ഉം. സാരമില്ല. നി ഇതൊക്കെ വേഗം കത്തിച്ചു തീർക്കാൻ നോക്ക്. എന്നിട്ട് കുളിച്ചു മാറ്റി ഒരുമിച്ച് ഭക്ഷണം കഴിക്കാലോ. ഞാൻ: ഉം. ഞാൻ വീണ്ടും ഓരോന്നും കത്തിക്കുകയും പൊട്ടിക്കുകയും ചെയ്തു.. അപ്പോഴേക്കും അമ്മ കുളിച്ച് വന്നു.അമ്മ മുടിയൊക്കെ കെട്ടി നിലത്ത് ചേച്ചിയുടെ അടുത്ത് ഇരുന്നു. ഇപ്പോ രണ്ടു പേരുടെയും കാലുകൾ ഒരുപടിയിൽ ആണ്. രണ്ടു പേരുടെയും കാല് അടുത്തടുത്തായതുകൊണ്ട് ആരുടേതാണ് ഏറ്റവും ഭംഗി എന്നറിയാൻ ഞാൻ ശ്രദ്ധിച്ചു നോക്കി. ഒരു സംശയവുമില്ല അമ്മയുടേത് തന്നെ. ചേച്ചിടെ കാലിനെക്കാൾ ഇരട്ടി ഭംഗിയാണ്
💬 Comments
View all comments