Chapter Title : അയല്പക്കത്തെ സുന്ദരികൾ 5 [Aakash]
പിന്നെ വരുന്ന പോലെ കാണാം അല്ലെ
പിന്നല്ലാതെ , ഇതു ചെയ്തവന്‍ ആരായാലും നിന്നെ നന്നായി അറിയുന്നവര്‍ ആണ്
അത് എങ്ങനെ മനസിലായി
എടാ പൊട്ടാ അല്ലെങ്കില്‍ നിന്‍റെ നമ്പര്‍ എങ്ങനെ കിട്ടി .
എനിക്കത് കത്തിയില്ല
അപ്പോള്‍ ആണ് ഫോണില്‍ ആ നമ്പരില്‍ നിന്നും ഒരു മെസ്സേജ് വന്നത്
വീഡിയോ എങ്ങനുണ്ട് , പെട്ടന്ന്‍ ആയതു കൊണ്ട് ക്ലാരിറ്റി കുറവാ കേട്ടോ
അവന്‍ തിരിച്ചു റിപ്ലയ് ഇട്ടു
ആരാ ഇത് എന്താ വേണ്ടേ
അതൊക്കെ വഴിയെ പറയാം
പ്ലീസ് ഇതു വേറെ ആരും അറിയരുത് , ഞാന്‍ എന്ത് വേണമെങ്കിലും തരാം
ഹി ഹി ഹി താന്‍ എന്ത് തരും 10 ലക്ഷം രൂപ തരാമോ
പ്ലീസ് എന്നെ ഉപദ്രവിക്കരുത്
ശരി താന്‍ ഒരു കാര്യം ചെയ്യ് , നാളെ ഉച്ചക്ക് 2 മണിക്ക് പാര്‍ക്കില്‍ വാ , നമുക്ക് നേരിട്ട് സംസാരിക്കാം , തനിയെ വന്നാല്‍ മതി
ശരി ഞാന്‍ വരാം
മീനു : ചേട്ടന്‍ നാളെ ഒന്ന് പോയി നോക്ക് ബാക്കി അപ്പൊ നോക്കാം , വാ വന്നു ചായ കുടിക്ക്.
അവര്‍ താഴേക്ക് പോയി . അന്ന് രാത്രി എങ്ങനെയോ കടന്നു പോയി . പിറ്റേന്ന് 12 മണി ആയപ്പോള്‍ ഉണ്ണി പോകാനായി ഇറങ്ങി
മമ്മി ഞാനൊന്ന് രാഹുലിന്‍റെ വീട്ടില്‍ പോയിട്ട് വരാം. ഒരു ബുക്ക് വാങ്ങാനുണ്ട്
നീ വരുമ്പോ ആന്റീടെ വീട്ടില്‍ ഒന്ന് കയറണം , കുറച്ച് തേങ്ങ ഇട്ടു വച്ചിട്ടുണ്ട് അത് എടുത്തോ
അതൊക്കെ മമ്മി പോയി എടുത്താല്‍
💬 Comments
View all comments