0%

Chapter Title : അയല്പക്കത്തെ സുന്ദരികൾ 5 [Aakash]

Author : Kambikathakal Read All Parts 521

മതി , ഒരു തേങ്ങ

വീട്ടിലേക്കു എന്തെങ്കിലും പറഞ്ഞാല്‍ അവനു മടി , ഇങ്ങനെ തെണ്ടി നടക്കാന്‍ ഒരു പ്രശ്നവും ഇല്ല

മമ്മി ചീത്ത വിളി തുടങ്ങി . അവന്‍ മറുപടി ഒന്നും പറയാതെ തന്നെ പെട്ടന്ന് ഇറങ്ങി . നേരെ പാര്‍ക്കിലേക്ക് വിട്ടു .അവിടെ ചെന്ന് അകത്തുള്ള ഒരു ബെഞ്ചില്‍ ഇരുന്ന്‍ അച്ചുവിനെ വിളിച്ചു ഉള്ള കാര്യങ്ങള്‍ പറഞ്ഞു .

എടാ നീ വിഷമിക്കേണ്ട , അവന്‍ ബ്ലാക്ക്‌ മെയില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ നീ എടുത്ത് ചാടി ഒന്നും ചെയ്യണ്ട , നമുക്ക് അവനു ഒരു പണി കൊടുക്കാം

അവനോടു കുറച്ചു നേരം സംസാരിച്ചപ്പോള്‍ അവനു ഒരു ആശ്വാസം കിട്ടി. രണ്ട് മണി ആയിട്ടും ആരെയും കാണാഞ്ഞ് അവന്‍ ആ നമ്പരിലേക്ക് മെസ്സേജ് അയച്ചു

ഹൈ ഞാന്‍ പാര്‍ക്കില്‍ ഉണ്ട് എവിടെയാ ?

ഞാന്‍ പുറത്ത് ഉണ്ട് പുറകുവശത്ത് ഒരു റെഡ് കളര്‍ സ്വിഫ്റ്റ് ഉണ്ട് നമ്പര്‍ 1512 അങ്ങോട്ട്‌ വാ

അവന്‍ ധ്രിതിയില്‍ അങ്ങോട്ട്‌ ഓടി . ഈ പറഞ്ഞ കാര്‍ എവിടെയോ കണ്ടിട്ടുണ്ട് അവന്‍ ഓര്‍ത്തു . കാറിന്‍റെ അടുത്ത ചെന്ന് നോക്കിയപ്പോള്‍ ആരും ഇല്ല

എവിടെ ഇതില്‍ ആരും ഇല്ലല്ലോ അവന്‍ മെസ്സേജ് അയച്ചു

ആര് പറഞ്ഞു ഇല്ലെന്ന് തിരിഞ്ഞ് നോക്കിയാല്‍ എന്നെ കാണാം

അവന്‍ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോള്‍ ആളെ കണ്ടു . അപ്പുറത്ത് മരച്ചുവട്ടിലെ ബെഞ്ചില്‍ അവനെ നോക്കി ഇരിക്കുന്നു . ആളെ കണ്ടപ്പോള്‍ അവനൊന്നു ഞെട്ടി . അവന്‍ കണ്ണ്‍ ഒന്നൂടെ തിരുമി നോക്കി അതെ

💬 Comments

View all comments