Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 2 [MIghty രാജു.🔥]
നേരെ അവന്റെ കണ്ണുകളിലേക്ക് തറച്ചു. ഒരു നിമിഷം അവളൊന്നും സംസാരിച്ചില്ല. ആ നോട്ടത്തിന്റെ ആഴത്തിൽ മുങ്ങിപ്പോയ മനുവിന്, അവളുടെ കണ്ണുകളിൽ നോക്കിനിൽക്കാൻ പ്രയാസം തോന്നി. അവൻ അറിയാതെ നോട്ടം താഴ്ത്തി.
"മോനേ... ഞാൻ ഇത്..." അവൾക്ക് വാക്കുകൾ കിട്ടാത്തതുപോലെ ആ വാചകം അവൾ പാതിവഴിയിൽ നിർത്തി. പിന്നെ സോഫയിൽ നിന്നെഴുന്നേറ്റു നിന്നു.
അവൾ എഴുന്നേറ്റു നിന്നപ്പോൾ, എന്തോ ഒരുൾപ്രേരണയിൽ മനു അവൾക്കടുത്തേക്ക് ഒരു ചുവടുവെച്ച്, അവളുടെ വലതുകൈപ്പത്തി മെല്ലെ കോരിയെടുത്തു. അവൻ മാപ്പ് ചോദിക്കുന്നതുപോലെ അവളുടെ കൈപ്പത്തി തന്റെ രണ്ടുകൈകൾക്കുള്ളിലാക്കി. അവളുടെ കയ്യിന്റെ മാർദ്ദവവും ചൂടും വീണ്ടും അറിഞ്ഞപ്പോൾ അവന്റെയുള്ളിൽ ഒരു വിറയൽ പാഞ്ഞുപോയി.
ആ സ്പർശനത്തിൽ അവൾ ചെറുതായി പിന്നോട്ട് നീങ്ങി, പക്ഷെ കൈ പിൻവലിച്ചില്ല. അവളുടെ കൈ അപ്പോഴും അവന്റെ കൈക്കുള്ളിൽത്തന്നെയിരുന്നു.
അവൾ അവന്റെ മുഖത്തേക്ക് നോക്കി, ശബ്ദമടക്കി ചോദിച്ചു. "നീയെന്തിനാ അങ്ങനെയൊക്കെ ചെയ്തേ?"
"ചേച്ചീ... അത് ഞാൻ... അറിയാതെ..." അവന്റെ വാക്കുകൾ മുറിഞ്ഞു.
"അറിയാതെയോ?" അവളുടെ ശബ്ദം ചെറുതായി ഉയർന്നു. "അറിയാതെയാണോടാ..." ആ വാക്ക് അവളുടെ തൊണ്ടയിൽ കുരുങ്ങി. അവൾക്ക് തുടർന്ന് സംസാരിക്കാൻ കഴിഞ്ഞില്ല.
അവളുടെ ആ ചോദ്യം മനുവിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ പോലെ പതിച്ചു. ഇനി കള്ളം പറഞ്ഞിട്ട് കാര്യമില്ലെന്ന് അവനു തോന്നി. അവൻ അവളുടെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു.
"അല്ല ചേച്ചീ..." അവൻ ആത്മാർത്ഥമായി പറഞ്ഞു. "അറിയാതെ പറ്റിയതല്ല. എനിക്ക്... എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. സത്യമാ. ചേച്ചിയെ ഇവിടെ അടുക്കളയിൽ കണ്ടപ്പോൾ, ആ മണം... ചേച്ചിയുടെ ഓരോ ചലനവും...എനിക്ക് പെട്ടന്നു തോന്നി പോയി . ചേച്ചിയെ
💬 Comments
View all comments