0%

Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 3 [MIghty രാജു.🔥]

Author : Kambikathakal Read All Parts 8307

കാതുകളിലെത്തി.

അവൾ പാടുകയായിരുന്നു...

പറയുവാൻ ഇതാദ്യമായ് വരികൾ മായേ...

മിഴികളിൽ ഒരായിരം മഴവിൽ പോലേ...

ശലഭമായ് പറന്നൊരാൾ അരികിൽ ചേരും...

പതിയെ ഞാൻ തൊടുന്നതും അവളോ മായും..

ലീലയുടെ മധുരമായ ശബ്ദം ഒരു തേൻമഴ പോലെ അവന്റെ കാതുകളിലും ഹൃദയത്തിലും പെയ്തിറങ്ങി. ആ പാട്ടിലെ ഓരോ വാക്കും അവൾ തനിക്ക് വേണ്ടിത്തന്നെയാണ് പാടുന്നതെന്ന് അവൻ വിശ്വസിച്ചു.

അവൾ പാടിനിർത്തി, ഫോൺ നെഞ്ചോട് ചേർത്തുവെച്ച് ആ നിമിഷത്തിന്റെ ലഹരിയിൽ കണ്ണുകളടച്ചു കിടക്കുമ്പോഴാണ്, ഹാളിൽ നിന്ന് ജോയിച്ചേട്ടന്റെ നേർത്ത ചുമ കേട്ടത്. അദ്ദേഹം സിറ്റൗട്ടിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് വന്നിരിക്കുന്നു.

അവൾ പെട്ടെന്ന് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു. അവൾ വേഗം മനുവിന് ഒരു മെസ്സേജ് അയച്ചു.

Leela: ചേട്ടൻ അകത്തേക്ക് വന്നു.

Leela: ഗുഡ് നൈറ്റ്.

അവൾ ഫോണിലെ ഡാറ്റ ഓഫ് ചെയ്ത് ഒരുവശത്തേക്ക്(ഭിത്തിയുടെ) ചരിഞ്ഞു കിടന്നു.

മനു അവളുടെ പാട്ടിൽ ലയിച്ചിരിക്കുമ്പോഴാണ് ആ രണ്ടു മെസ്സേജുകൾ വന്നത്. അതവനെ ചെറുതായി നിരാശനാക്കിയെങ്കിലും, അവനത് മനസ്സിലാക്കാമായിരുന്നു. അവൻ ആ വോയിസ് നോട്ട് ഒന്നുകൂടി പ്ലേ ചെയ്തു.

അവന്റെ മനസ്സിൽ ഇപ്പോൾ ഭയമായിരുന്നില്ല, മറിച്ച് സ്നേഹവും ഒരുതരം ഉടമസ്ഥതാബോധവുമായിരുന്നു. ഇത്രയും കാലം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് വെറും രഹസ്യ സംഭാഷണങ്ങളായിരുന്നെങ്കിൽ, ഈ പാട്ടോടുകൂടി അതൊരു ആത്മബന്ധമായി മാറിയിരിക്കുന്നു എന്ന് അവനറിഞ്ഞു. അവൾ അവന്റേതാണ്. അവളുടെ ശബ്ദം, അവളുടെ ചിരി, അവളുടെ കരുതൽ... എല്ലാം.

ശലഭമായ് പറന്നൊരാൾ അരികിൽ ചേരും...

പതിയെ ഞാൻ തൊടുന്നതും അവളോ മായും..

കൊള്ളാം- അവളുടെ പാട്ടും മനസ്സിലിട്ട് അവൻ ഉറക്കത്തിലേക്ക് വഴുതിവീണു.

💬 Comments

View all comments