0%

Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 3 [MIghty രാജു.🔥]

Author : Kambikathakal Read All Parts 8240

അവർ ഈ ഭാരങ്ങളെല്ലാം ഒറ്റയ്ക്ക് ചുമക്കുന്നു? പാവം!

അവൻ ഒരു നെടുവീർപ്പിട്ടു.

ഇല്ല മനു.. -തനിക്ക് ചേച്ചിയോട് തോന്നുന്നത് വെറുമൊരു ആഗ്രഹം മാത്രമല്ല. അവളുടെ ക്ഷീണിച്ച മനസ്സിന് ഒരു ആശ്വാസം കൊടുക്കാനാണ് താൻ ആദ്യം ശ്രമിക്കേണ്ടത്. അവളുടെ ചിരിക്ക് ഒരു കാരണമാകാൻ... വെറുമൊരു നിമിഷത്തെ ആവേശത്തിനപ്പുറം, അവൾക്ക് ആവശ്യമുള്ള ഒരു താങ്ങാകാൻ തനിക്ക്  കഴിഞ്ഞിരുന്നെങ്കിൽ

"ഇല്ല എനിക്ക് അതിനു കഴിയും കഴിയണം"

ഒരു ദൃഢനിശ്ചയത്തോടെ അവൻ സ്വയം പറഞ്ഞു. അവന്റെ മനസ്സ് ശാന്തമായി. മനുവും പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.

തിങ്കളാഴ്ച വൈകുന്നേരം, 7:30 PM.

പകൽ മുഴുവൻ ടൗണിൽ കൂട്ടുകാരുമായി കറങ്ങി, രാത്രിയായതോടെയാണ് മനു മുറിയിൽ തിരിച്ചെത്തിയത്. അവന്റെ ജീവിതത്തിന് വലിയ ഭാരങ്ങളൊന്നുമില്ലായിരുന്നു; ക്ലാസ്സ്‌, കൂട്ടുകാർ, സിനിമ, പിന്നെ ഇഷ്ടമുള്ള ഭക്ഷണം. അകത്തേക്ക് കയറുമ്പോൾ അവന്റെ കയ്യിലൊരു പൊതിയുണ്ടായിരുന്നു.

അവൻ ആ പൊതി തുറന്ന് മേശപ്പുറത്ത് വെച്ചു. വാഴയിലയിൽ പൊതിഞ്ഞ നല്ല ചൂടുള്ള പൊറോട്ടയും ബീഫ് കറിയും. അതിന്റെ മണം ആ ചെറിയ മുറിയിൽ നിറഞ്ഞു. അവൻ കൈ കഴുകി കഴിക്കാൻ ഇരുന്നപ്പോളാണ് ലീല ചേച്ചിയെ കുറിച്ചോർത്തത്

പാവം എന്തെടുക്കുവാകും? വല്ലതും കഴിച്ചു കാണുവോ?

അവന്റെ കൈകൾ ഫോണിലേക്ക് നീണ്ടു. വിളിക്കണോ? വെറുതെ വിളിച്ച് ശല്യപ്പെടുത്തണോ? പക്ഷെ, അവൾ എന്തെങ്കിലും കഴിച്ചോ എന്നറിയാൻ ഒരു വെമ്പൽ. ഒരുപാട് ചിന്തിച്ചതിന് ശേഷം, അവൻ അവളുടെ നമ്പർ ഡയൽ ചെയ്തു.

അപ്പുറത്ത് ഫോൺ എടുത്തതും അവൻ വേഗം ചോദിച്ചു, "ചേച്ചീ തിരക്കാണോ ... ജോയിച്ചേട്ടന് എങ്ങനെയുണ്ട്?"

"ആഹ്, മനു... കുഴപ്പമില്ല. മരുന്ന് കഴിച്ച് കിടക്കുവാ," അവളുടെ ശബ്ദത്തിൽ ക്ഷീണമുണ്ടായിരുന്നു.

"എന്താ നീ വിളിച്ചേ" അവൾ ചോദിച്ചു.

"അല്ല, ഞാൻ... ചേച്ചി എന്തെങ്കിലും കഴിച്ചോ എന്നറിയാൻ വിളിച്ചതാ."

അപ്പുറത്ത് ഒരു ചെറിയ മൗനം. "ആടാ... കഞ്ഞി കുടിച്ചു. ജോയിച്ചേട്ടന് കഞ്ഞിയാ... അപ്പൊ ഞാനും കുറച്ച് കുടിച്ചു."

ആ മറുപടി കേട്ടപ്പോൾ മനുവിന്റെ തൊണ്ടയിൽ എന്തോ തടഞ്ഞതുപോലെ. താനിവിടെ ചൂടുള്ള പൊറോട്ടയും ബീഫും കഴിക്കുമ്പോൾ, അവൾ അവിടെ ക്ഷീണിച്ച്...... മനുവിന് ഉള്ളിൽ ആരോ കുത്തുന്ന പോലെ തോന്നി.

"ചേച്ചീ," അവൻ പറഞ്ഞു, "ഞാൻ പുറത്തുനിന്ന്

💬 Comments

View all comments