0%

Chapter Title : അയൽവാസി സാജി ഇത്ത 3

Author : kkstories Read All Parts 1.1K

നീ പോയിക്കോ എനിക്ക് വാതിൽ അടച്ചു കിടന്നുറങ്ങണം നല്ലോണം ക്ഷിണം ഉണ്ട് ,

ഹോ ശെരി ഞാൻ പോയിക്കോളാം എന്ന് പറഞ്ഞു അവൻ ഡ്രസ്സ് എടുത്തിട്ടു .. അവൻ അടുക്കള ഭാഗത്തേക്ക് നടന്നു , ബാക്കിൽ സാജി യും നടന്നു ./ അവളുടെ ഹൃദയം വിങ്ങി കരയുന്നുണ്ട് അവളുടെ ഉൾ തേങ്ങൽ ഷാരു നു കേൾക്കാമായിരുന്നു .. ഡോറിന്റെ അടുത്ത് എത്തി അവൻ തിരിഞ്ഞു നോക്കി അവളെ മുഖം പിടിച്ചു ഉയർത്തി എന്റെ പൊന്നു മണ്ടൂസ് ഇത്ത എന്നെ കത്തി പിടിച്ചു പേടിപ്പിച്ചപ്പോൾ എന്ത് കരുതി ഞാൻ മിണ്ടാതെ പോകുമെന്നോ ഹി ഹി ഇപ്പോൾ പറയ് അഭിനയിക്കാൻ ആരാണ് ടോപ് ഞാനോ നിങ്ങളോ ? അവൾ അവന്റെ മുഖത്തു കൈ വീശി അടിച്ചു ,: അവൻ അന്താളിച്ചു അവൾ നോക്കി നിന്നപ്പോൾ അവന്റെ ടി ഷിർട്ടിൽ പിടിച്ചു വലിച്ചിട്ടു പറഞ്ഞു എന്നെ നീ മറന്നാൽ നിന്നേം കൊല്ലും ഞാനും ചാവും അവൻ എന്തോ പറയാൻ തുണ്ടങ്ങുമ്പോൾ അവൾ അവന്റെ ചുണ്ടിനെ കടിച്ചു അവനെ കെട്ടി പിടിച്ചു പറഞ്ഞു ഐ ലവ് യു ഷാരു ,

ഷാരു : ഐ ലവ് യു ടൂ

സാജി : നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ഷാരു

ഷാരു : ആ ശെരി എന്റെ ഇത്ത തന്നെ എടുത്തോ മുഴുവനായി ആർക്കും വിട്ടു കൊടുക്കേണ്ട കേട്ടോ

ഇനിയും ഞാൻ ഇവിടെ നിന്നാൽ കോഴി കൂവുന്നത് വരെ ഇവിടെ തന്നെ ആകും അത് കൊണ്ട് എന്റെ തൊട്ടാൽ വാടി ഇത്ത വാതിൽ

💬 Comments

View all comments