Chapter Title : അയൽവാസി സാജി ഇത്ത 3
അടച്ചു കിടന്ന് ഉറങ്ങിക്കോ എന്ന് പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു അവൻ ഡോർ പകുതി തുറന്നു പുറത്തു ഇറങ്ങി പോയി സജി വാതിലടച്ചു അടുക്കള ഭാഗത്തെ വിൻഡോ യിലൂടെ അവൻ ഡോർ തുറന്നു അകത്തു കയറുന്നത് വരേ നോക്കി നിന്നു .
അവൾ ബാത്‌റൂമിൽ കയറി അരയ്ക്കു താഴെ വെള്ളം ഒഴിച്ച് കഴുകി ,പാന്റ് മാറി ഇട്ട് , ഫോൺ എടുത്ത് അവനെ വിളിച്ചു , സാജി: കിടന്നോ
ഷാരു : ഉം കിടന്നു . ബാത്‌റൂമിൽ പോയി ,രണ്ടു കപ്പ് വെള്ളം ഒഴിച്ച് കുളിച്ചു എന്ന് വരുത്തി ഇപ്പോൾ കിടന്നതേ ഉള്ളു ,
സാജി : പോവുന്ന സമയത്തു നിനക്ക് എന്തെങ്കിലും കഴിക്കാനും തന്നില്ല
ഷാരു : മറന്നതാണോ ഞാൻ കരുതി നിങ്ങൾ കഞ്ഞി ആയിരിക്കും ആതാ ഒന്നും തരാത്തത് എന്ന്
സാജി : നീ അങ്ങനെയേ വിചാരിക്കുള്ളൂന്ന് എനിക്ക് അറിയാം
ഷാരു : തമാശ പറഞ്ഞതാ എന്റെ പൊന്ന് ഇത്ത
അവൾ ഒന്ന് മൂളി ഉം നീ വല്ലതും കഴിച്ചോ
ഷാരു ; ഇല്ല പക്ഷെ ഭയങ്കര വിശപ്പ് ഉണ്ട്
സാജി : അവിടെ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക് മോൻ
ഷാരു : ആ ഇനി ഇപ്പോൾ വേണ്ട രാവിലെ എണീറ്റ്ട്ട് വല്ലതും തിന്നാം
സാജി : ശെരി അപ്പോൾ മോൻ ഉറങ്ങിക്കോ
ഷാരു : ശെരി എന്റെ മോളും ഉറങ്ങിക്കോ
സാജി : എന്താ ???
ഷാരു : ഒന്നും ഇല്ല എന്റെ ഇത്ത ഉറങ്ങിക്കോ എന്ന് പറഞ്ഞതാ
സാജി
💬 Comments
View all comments