Chapter Title : അയൽവാസി സാജി ഇത്ത 4
എന്നെ മാത്രം കളിയാക്കുന്നത് കണ്ടില്ലേ
സാജി : കളിയാക്കിയതല്ല സത്യം പറഞ്ഞതാ ഞാനും സുഹിച് നല്ല വണ്ണം ...
സാജി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു എന്നിട്ടു പറഞ്ഞു കള്ളന്റെ നമ്പർ തന്നെ വേണം എന്ന് ഇല്ലാലോ .. വേറെ ഏറെ എങ്കിലും ഒരുത്തനെ വളച്ചാലോ ഞമ്മൾക്ക്
അഫ്ര സാജിയെ അത്ഭുതത്തോടെ നോക്കി
സാജി തുടർന്നു എന്തെ പറഞ്ഞത് ഇഷ്ടമായില്ല എന്നുണ്ടോ ? ഒരു ജീവിതം അല്ലെ ഞമ്മൾക്കുള്ളത് അത് ഇങ്ങനെ ഒക്കെ സുഹിച് വേണ്ടേ ജീവിക്കാൻ അവൾ അഫ്ര യെ കുറെ ബ്രെയിൻ വാഷ് ചെയ്തു ഒരു വിധം ഒപ്പിച്ചു അഫ്ര സജിയോട് ചോദിച്ചു ആരെ ഇത്ത ഇപ്പോൾ വളയ്ക്കുന്നത്
സാജി : ഞാൻ അല്ല നീ വളയ്ക്കണം
അഫ്ര : അയോ ഞാനോ ? ആരെ എങ്ങനെ ?
സാജി : ആരെ ആയാലും പ്രശ്നമില്ല പക്ഷെ പുറത്തുള്ള ആൾ വേണ്ട കാരണം രാത്രി ആരെങ്കിലും പിടിച് എവിടെ പോകുന്നതെന്ന് ചോദിച്ചാൽ ചളമാകും അത് കൊണ്ട് അടുത്തുള്ള ആൾ മതി വിശ്വസിക്കാൻ പറ്റുന്ന ഒരാൾ
അഫ്ര ; ഉം നടക്കുവോ
സാജി : പെണ്ണ് വളച്ചിട്ടു വളയാത്ത ചെക്കൻ ഉണ്ടാവില്ല പോരാത്തതിന് എന്റെ അഫ്ര കുട്ടി സുന്ദരി അല്ലെ
അഫ്ര : ഉം ആണോ ? പക്ഷെ ആരാ വളയ്ക്കും
സാജി ചുമ്മാ മൂന്ന് നാലുപേരുടെ പറഞ്ഞു എന്നിട്ടു അവൾ തന്നെ പറഞ്ഞു അല്ലെങ്കിൽ അവർ വേണ്ട അവസാനം അവൾ ഷാരു വിന്റെ പേര് പറഞ്ഞു
അഫ്ര : അയ്യോ അവനോ
സാജി :
💬 Comments
View all comments