0%

Chapter Title : അയൽവാസി സാജി ഇത്ത 4

Author : kkstories Read All Parts 799

എന്തെ അവൻ വേണ്ടേ ഇഷ്ടമല്ലേ

അഫ്ര : അങ്ങനെ അല്ല അവൻ വളയോ ? അവനു വേറെ ലൈൻ ഒക്കെ ഉണ്ടാവും

സാജി : അതിനു നീ ഫ്രണ്ട് ആക്കിയാൽ മതി എന്നിട്ടു ചാറ്റ് തുടങ് ബാക്കി അവൻ ഇങ്ങോട്ടു ചോദിച്ചോളും ആൺ അല്ലെ വർഗം നീ കുറച്ചു മോഹിപ്പിച്ചാൽ മതി

എന്തൊക്കെയോ പറഞ്ഞു അവളെ സമ്മതിപ്പിച്ചു അവൾ ട്രൈ ചെയാം എന്ന് പറഞ്ഞു ...

സാജി അവളോട് പറഞ്ഞു നാളെ മുതൽ നീ ക്ലാസ്സിൽ പോയിക്കോ അപ്പോൾ അവനെ എവിടെ എങ്കിലും കണ്ടാൽ ചുമ്മാ ഒന്ന് ചിരിക്ക് അവസരം കിട്ടിയാൽ സംസാരിച്ചോ

അഫ്ര : ആ അവനെ മിക്കവാറും ദിവസങ്ങളിൽ ഞാൻ കാണാറുണ്ട് പള്ളിയുടെ പുറത്തു റോഡ് സൈഡ് ഇൽ ഒക്കെ പിള്ളേരുമായി നിൽക്കുന്നത് കാണാം പക്ഷെ ചളമാവോ ബാബി ?

സാജി : ഒരു ചളവും ആവില്ല നീ ധൈര്യമായി മുട്ടിക്കൊ

അഫ്ര :പക്ഷെ ബാബി ഞാൻ വളച്ചാൽ നിങ്ങൾക്ക് എന്ത് ഗുണം ? നിങ്ങൾക്ക് സുഹിക്കാൻ പറ്റോ ??

സാജി : അതെല്ലാം ഞാൻ പിന്നെ പറയാം നീ ആദ്യം അവളെ വളയ്ക്ക്

പറഞ്ഞത് പോലെ തന്നെ പിറ്റെന്നാൾ അവൾ ക്ലാസ്സിൽ പോയി സാജി ഷാറൂനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു .. അവന് തന്നെ വളയ്ക്കാൻ നടക്കുന്നു അഫ്രയ്‌ക്ക് ഒറ്റയ്ക്ക് മിണ്ടാനും ചിരിക്കാനും കഴിയുന്ന രീതിയിൽ അവസരം ഒരുക്കി കൊടുത്തു സംശയം ഒന്നും തോന്നാത്ത രീതിയിൽ ഷാരു മെല്ലെ മെല്ലെ അവളുമായി അടുത്തു

ചാറ്റിങ്ങും ഫോൺ വിളിയും ഒക്കെ ആയി തുടങ്ങി

💬 Comments

View all comments