Chapter Title : അയൽവാസി തസ്ലീമ ഭാഗം 3
ഉമ്മയെ പിടിച്ചെഴുനേല്പിച്ചു,എഴുനേല്പിക്കാൻ അവളും കൂടി വന്നു,ഉമ്മയെ എടുത്തുയർത്താൻ കുനിഞ്ഞ അവളുടെ തുള്ളി തുളുമ്പുന്ന മുലയുടെ പകുതി ഭാഗത്തോളം അവന് കാണാനായ്, വേഗം തന്നെ അവിടുന്ന് ശ്രദ്ധ മാറ്റി ഒരു കൈ അവന്റെ തോളിലൂടെയും മറ്റേ കൈ അവൾ അവളുടെ തോളിലൂടെയും എടുത്തിട്ട് മെല്ലെ റൂമിലേക്ക് നടന്നു...
അവളുടെ ഉമ്മാക്ക് തീരെ നടക്കാൻ തന്നെ വയ്യായിരുന്നു..ഉമ്മയെ കിടക്കയിലേക്കിരുത്തി അവൻ അവന്റെ ഉമ്മയെ വിളിച്ചു വരാന് പറഞ്ഞു പുറത്തേക്കിറങ്ങി,, അവളും പിന്നാലെ ഇറങ്ങി വേഗം അവന്റെ മുന്നിലൂടെ ഇറങ്ങി കുളിമുറിയിലേക്ക് ഓടി, അവളുടെ തുള്ളി തുളുമ്പുന്ന ചന്തി കണ്ടു അവന്റെ കുണ്ണ പൊന്തി പോയി, എന്തൊരു ഷേപ്പ് ആണ് എന്ന് ആരും പറഞ്ഞു പോവും അത്രക്കും ഉണ്ട് അവൾക് ചന്തി..അവൾ കുളിമുറിയിൽ കയറുന്നതിനു തൊട്ടുമുൻപ് അവനെ നോക്കി ഒന്ന് ചിരിച്ചു അവൻ തിരിച്ചും ചിരിച്ചു..
വേഗം പോയി ഉമ്മയെ വിളിച് കാര്യം പറഞ്ഞു , അവിടെ എത്തിയപ്പോ അവളൊരു ചുരിദാർ ആണ് ഇട്ടത്.. പിന്നാലെ അവന്റെ ഉമ്മ വന്നതിനാൽ അവൻ വല്ലാതെ അവളെ നോക്കാൻ നിന്നില്ല, അവളുടെ ഉമ്മാന്റെ കാലിന് ഒടിവുണ്ടെന്ന് ഉമ്മ പറഞ്ഞു ..അവരാണേൽ ഭയങ്കര കരച്ചിലും..കാലിന് ഭയങ്കര വീക്കവും ഉണ്ട്. അവൾ പുറത്തേക്കിറങ്ങി അവളുടെ ഉപ്പാനെ ഫോണിൽ വിളിച്ചു. കുറച്ചു നേരം സംസാരിച്ചു തിരിച്ചു വന്നു അവന്റെ ഉമ്മാനോട് പറഞ്ഞു: ഉപ്പ രാത്രി ആവും വരാൻ എവിടേക്കോ പോയതാണ്.. അപ്പൊ അവന്റെ നേരേ തിരിഞ് അവനോടു അവന്റെ ഉപ്പാനെ വിളിക്കാൻ പറഞ്ഞു. സുഹൈൽ വേഗം ഉപ്പാനെ വിളിച്ച കാര്യം പറഞ്ഞു. ഉപ്പ വേഗം ഒരു കാറുമായി വന്നു,
💬 Comments
View all comments