Chapter Title : അയൽവാസി തസ്ലീമ ഭാഗം 3
തസ്ലീമയുടെ ഉമ്മയെ എടുത്തു വണ്ടിയിൽ കേറ്റി, കൂടെ ഉമ്മയും ഉപ്പയും കയറി..അവനോടു ഉപ്പ അവന്റെ ഉപ്പാന്റെ ബൈക്കിൽ പിന്നാലെ വരാനും പറഞ്ഞു അവൻ അവളെ ഒറ്റക്ക് കിട്ടുമല്ലോ എന്നു സന്തോഷിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് ഇടിത്തീ പോലെ ഉപ്പ ഈ കാര്യം പറഞ്ഞത്. പോവാതെ പറ്റില്ലലോ അവൻ വേഗം അവരുടെ പിന്നാലെ വിട്ടു, അവിടെ എത്തിയപ്പോ ഡോക്ടർ പറഞ്ഞു കാലിന് പൊട്ടലുണ്ട് കമ്പി ഇടേണ്ടി വരും എന്ന്..ഇത് കേട്ടപ്പോ അവന്റെ മനസ്സിൽ ഒരായിരം ലടുവാണ് പൊട്ടിയത്.. കാരണം കമ്പി ഇട്ടാൽ മിനിമം ഒരാഴ്ച്ച കിടക്കേണ്ടി വരുമെന്ന് ഉറപ്പാണ്.. കുറച്ചു കഴിഞ്ഞപ്പോ അവന്റെ ഉപ്പ പുറത്തേക്ക് പോയി ,മരുന്നിനും മറ്റുള്ള ഓരോ അവശ്യത്തിനുമായി നടന്ന് വൈകുന്നേരമായി, ഉമ്മയും ഉപ്പയും വരുന്നില്ലാനും അവനോട് പുറത്തു നിന്നും വല്ലതും കഴിക്കാൻ വാങ്ങാൻ പറഞ് വീട്ടിലേക്കു പോവാൻ പറഞ്ഞു. അവൻ വേഗം ബൈക്കുമായി വീട്ടിലേക്ക് വിട്ടു... വീട്ടിലേക്ക് എത്താറായപ്പോ വണ്ടിയിൽ എണ്ണ കഴിഞ്, അടുത്തെങ്ങും പെട്രോൾ പമ്പില്ലാത്തത് കാരണം വണ്ടി വീട്ടിലോട്ട് ഉന്തി.. വിട്ടിലെത്തിയപ്പോഴേക്കും സമയം 10 കഴിഞ്ഞിരുന്നു.. അങ്ങനെ കഴിക്കാനുള്ള ഭക്ഷണവുമായി വീട്ടിലോട്ട് കയറി, പക്ഷെ അവിടെ ആരും ഇല്ലായിരുന്നു.. തസ്ലീമയുടെ റൂമിൽ വെളിച്ചം കണ്ടപ്പോ നേരേ അവിടേക്കു നടന്നു.. അവൻ സാധാരണ അവളുടെ വീടിന്റെ പിന്നാമ്പുറത്തുകൂടെ ആണ് അവളുടെ വീട്ടിലോട്ടു കയറാറ്, പതിവ് തെറ്റിക്കാതെ വീടിന്റെ പിന്നിലേക്കു നടക്കുമ്പോ അവളുടെ റൂമിൽ നിന്നും അടക്കി പിടിച്ച സംസാരം കേട്ടു.. അവൻ അവിടെ ഉള്ള ജനലിന്റെ അടുത്ത് നിന്ന് കുറച്ചു സൂക്ഷ്മതയോടെ ശ്രദ്ധിക്കാൻ ശ്രമിച്ചു,, പക്ഷെ അവനതിന് സാധിച്ചില്ല, അപ്പോഴാണ് അവൻ മറ്റൊരു കാര്യം
💬 Comments
View all comments