അഴകാന രാക്ഷസി…. 2[മനൂപ് ഐദേവ്]

📝 Ongoing

👁 367439 views ❤ 483 likes 💬 10 comments

അഴകാന രാക്ഷസി 2
Azhakana Rakshassi Part 2 | Author : Manoop Idev
[ Previous Part ] [ www.kkstories.com ]

... അല്പ സമയത്തിന് ശേഷം കൃഷ്ണേച്ചി ഡ്രെസ്സെല്ലാം ഉടുത്ത് ട്രയൽ റൂമിന് വെളിയിൽ വന്നു. ആ സമയം ഞാനും ഇന്ദുവേച്ചിയും കൗണ്ടറിന് പുറത്തുള്ള രണ്ട് കസേരയിൽ പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുകകയായിരുന്നു.
അവിടെയുള്ള നിശബ്ദത കീറിമുറിച്ച് കൊണ്ട് ആദ്യം സംസാരിച്ചത് കൃഷ്ണച്ചിയാണ്.

"അ..ആ...ഇന്ദു.. എപ്പോ വന്നു. എന്താ പതിവില്ലാതെ ഇതുവഴി..."

ഇന്ദുവേച്ചി കൃഷ്ണേച്ചിയെ രൂക്ഷമായൊന്ന് നോക്കിയ ശേഷം പറഞ്ഞു.

" പതിവില്ലാത്ത പലതുമാണല്ലോ ഇവിടെ നടക്കുന്നത്. നാണമില്ലേ നിങ്ങൾക്ക് ആ ബാലേട്ടൻ പാവത്തിനെ പറ്റിച്ച് ഈ നാറിയുടെ കൂടെ അഴിഞ്ഞാടാൻ... ഛെ... "

അതും പറഞ്ഞവൾ തല തിരിച്ചു. ബാക്കിയെല്ലാം സഹിക്കും പക്ഷേ എന്നെ നാറി എന്ന് വിളിച്ചത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അങ്ങനെ വിളിക്കാൻ മാത്രം ഞാൻ ഇവരോടെന്താ ചെയ്തേ എന്ന് ചിന്തിച്ചു.

" പറ്റിപ്പോയി... ഇന്ദു... നീ ഇത് പുറത്താരോടും പറഞ്ഞു എന്റെ ജീവിതം ഇല്ലാണ്ടാക്കരുത് പ്ലീസ്... "

കൃഷ്ണേച്ചി ഇന്ദുവേച്ചിയുടെ മുന്നിൽ വന്നിരുന്ന് കൈ കൂപ്പി പറഞ്ഞു.

" പിന്നെ.. നാട്ടുകാരോട് മുഴുവൻ പാടി നടക്കാൻ പറ്റുന്ന കാര്യമാണല്ലോ ഇവിടെ നടന്നത്...
പിന്നെ ഇതൊക്ക പുറത്തറിഞ്ഞാൽ എന്നെയും കൂടിയാണ് അത് ബാധിക്കുന്നത്... ഇനി ഞാനായിട്ട് ആരോടും പറയാനൊന്നും പോണില്ല. പക്ഷേ നാളെ മുതൽ ഇവനെ

📚 Chapters

1 published

Related Stories

💬 Comments

View all comments