Chapter Title : അഴകാന രാക്ഷസി…. 2[മനൂപ് ഐദേവ്]
അഴകാന രാക്ഷസി 2
Azhakana Rakshassi Part 2 | Author : Manoop Idev
[ Previous Part ] [ www.kkstories.com]
... അല്പ സമയത്തിന് ശേഷം കൃഷ്ണേച്ചി ഡ്രെസ്സെല്ലാം ഉടുത്ത് ട്രയൽ റൂമിന് വെളിയിൽ വന്നു. ആ സമയം ഞാനും ഇന്ദുവേച്ചിയും കൗണ്ടറിന് പുറത്തുള്ള രണ്ട് കസേരയിൽ പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുകകയായിരുന്നു.
അവിടെയുള്ള നിശബ്ദത കീറിമുറിച്ച് കൊണ്ട് ആദ്യം സംസാരിച്ചത് കൃഷ്ണച്ചിയാണ്.
"അ..ആ...ഇന്ദു.. എപ്പോ വന്നു. എന്താ പതിവില്ലാതെ ഇതുവഴി..."
ഇന്ദുവേച്ചി കൃഷ്ണേച്ചിയെ രൂക്ഷമായൊന്ന് നോക്കിയ ശേഷം പറഞ്ഞു.
" പതിവില്ലാത്ത പലതുമാണല്ലോ ഇവിടെ നടക്കുന്നത്. നാണമില്ലേ നിങ്ങൾക്ക് ആ ബാലേട്ടൻ പാവത്തിനെ പറ്റിച്ച് ഈ നാറിയുടെ കൂടെ അഴിഞ്ഞാടാൻ... ഛെ... "
അതും പറഞ്ഞവൾ തല തിരിച്ചു. ബാക്കിയെല്ലാം സഹിക്കും പക്ഷേ എന്നെ നാറി എന്ന് വിളിച്ചത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അങ്ങനെ വിളിക്കാൻ മാത്രം ഞാൻ ഇവരോടെന്താ ചെയ്തേ എന്ന് ചിന്തിച്ചു.
" പറ്റിപ്പോയി... ഇന്ദു... നീ ഇത് പുറത്താരോടും പറഞ്ഞു എന്റെ ജീവിതം ഇല്ലാണ്ടാക്കരുത് പ്ലീസ്... "
കൃഷ്ണേച്ചി ഇന്ദുവേച്ചിയുടെ മുന്നിൽ വന്നിരുന്ന് കൈ കൂപ്പി പറഞ്ഞു.
" പിന്നെ.. നാട്ടുകാരോട് മുഴുവൻ പാടി നടക്കാൻ പറ്റുന്ന കാര്യമാണല്ലോ ഇവിടെ നടന്നത്...
പിന്നെ ഇതൊക്ക പുറത്തറിഞ്ഞാൽ എന്നെയും കൂടിയാണ് അത് ബാധിക്കുന്നത്... ഇനി ഞാനായിട്ട് ആരോടും പറയാനൊന്നും പോണില്ല. പക്ഷേ നാളെ മുതൽ ഇവനെ ഇവിടെ കണ്ട് പോകരുത്... "
"ഇല്ല.. ഉറപ്പ്... ഇവനെ ഞാൻ ഇവന്റെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിട്ടോളാം... "
" മ്മ്... പോയാൽ നിങ്ങൾക്ക് കൊള്ളാം.... ഇനിയെങ്കിലും ഒന്ന് നന്നായി ജീവിക്ക്... "
അതും പറഞ്ഞു ഇന്ദുവേച്ചി വാതിലിനടുത്തേക്ക് പോയി. ഞാനും കൃഷ്ണേച്ചിയും പരസ്പരം മുഖത്തോട് മുഖം നോക്കി അവൾ പോകുന്നതും നോക്കി നിന്നു.
ഡോറിനടുത്ത് എത്തിയതും തിരിഞ്ഞ് എന്നെ നോക്കി അവൾ വിളിച്ചു.
" നീയിവിടെ വന്നേ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്.. "
ഞാൻ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ അടുക്കലേക്ക് നടന്നു. ഡോർ തുറന്ന് പുറത്തിറങ്ങിയ ഉടനെ കൃഷ്ണേച്ചിയും
💬 Comments
View all comments