Chapter Title : അഴകാന രാക്ഷസി…. 2[മനൂപ് ഐദേവ്]
എനിക്ക് കുടുക്കാൻ ഉദ്ദേശമില്ല.. പക്ഷേ നിന്നെ വെറുതെ വിടാനും വയ്യാ... "
ഞാൻ എന്റെ കയ്കൊണ്ട് കണ്ണുനീർ തുടച്ച് അവളെ നോക്കി ചോദിച്ചു..
" എന്നോട് ഇത്ര ദേഷ്യം തോന്നാൻ ഞാൻ ചേച്ചിയെ എന്താ ചെയ്തേ....? "
പെട്ടെന്നവൾ എന്റെ കോളറിന് കുത്തിപ്പിടിച്ച് കൊണ്ട് പറഞ്ഞു.
" എന്താ ചെയ്തതെന്ന് അറിയണം അല്ലെ.. നീ കാരണം എന്റെ ഒരുപാട് സ്വപ്നങ്ങളാണ് നശിച്ചത്... അതൊക്കെ നിന്നെ വച്ച് തന്നെ ഞാൻ വീണ്ടെടുക്കും... "
അതും പറഞ്ഞവൾ വർധിച്ച ദേഷ്യത്തോടെ അവിടെ നിന്ന് പോയി. ഞാൻ തിരിച്ചു കടയിലേക്ക് തന്നെ പോയി.
കടയിലെത്തിയ ഞാൻ ഒന്നും മിണ്ടാതെ കൗണ്ടറിനുള്ളിലുള്ള ചെയറിൽ തലയിൽ കൈ വെച്ചിരുന്നു.
കൃഷ്ണേച്ചി പതിയെ അടുത്ത് വന്ന് എന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു.
"നീ ഇങ്ങനെ പേടിക്കാതെ.. അവളതാരോടും പറയില്ല. ഇനി പറഞ്ഞാൽ തന്നെ ആര് വിശ്വസിക്കാനാ...?"
ഞാൻ ചേച്ചിയുടെ കൈ തലയിൽ നിന്ന് മാറ്റികൊണ്ട് പറഞ്ഞു.
" അതല്ല ചേച്ചി... അവളുടെ കയ്യിൽ നമ്മുടെ വീഡിയോ ഉണ്ട്.. അതാ പ്രശ്നം... "
അത് കേട്ടതും ചേച്ചിയൊന്ന് ഞെട്ടി.
" നീ അത് കണ്ടോ... എന്താ അവൾ പറഞ്ഞെ... "
" അവൾക്ക് ദേഷ്യം ചേച്ചിയോടല്ല മറിച്ച് എന്നോടാണ്.. ഞാൻ അതിനുമാത്രം എന്താ അവളെ ചെയ്തേ...? "
എന്റെ സങ്കടവും ദേഷ്യവും കണ്ട് ചേച്ചി എന്റെ അടുക്കൽ ഇരുന്ന് എന്നെ സമാധാനിപ്പിച്ചു...
" മ്മ്... നീ പറഞ്ഞത് ശെരിയാ... ഇല്ലെങ്കിൽ അവൾക്ക് എത്ര ദേഷ്യമുണ്ടെങ്കിലും നിന്നെ അനാവശ്യം പറഞ്ഞത് കുറച്ച് കൂടി പോയി. നീ അറിഞ്ഞോ അറിയാതെയോ
💬 Comments
View all comments