← Back to അഴകാന രാക്ഷസി…. 2[മനൂപ് ഐദേവ്]

Comments

അഴകാന രാക്ഷസി…. 2[മനൂപ് ഐദേവ്] · approved reader discussion

ആട് തോമ • 2025-05-22 14:09

ആദ്യത്തെ പാർട്ടിൽ കൃഷ്ണ പിന്നെ നന്ദിനി ആണ് പരിചയപെടുത്തിയത്. ഈ ഇന്ദു എവിടുന്നു വന്നു 🤔🤔🤔🤔🤔

Teza Mariyam • 2025-05-20 19:14

സൂപ്പർ👌 അടുത്ത പാർട്ട്‌ പേജ് കൂട്ടി ഇടാമോ?

Superman • 2025-05-19 12:39

Kidu next vgm iduvo

മനൂപ് ഐദേവ് • 2025-05-19 23:08

👍🏻

Rex Wilium • 2025-05-19 09:58

ഓഹോ അപ്പൊ കളി കളത്തിനു പുറത്താ ല്യോ. വെടക്കാക്കി തനിക്കാക്കി പൊതിയാക്കി അനക്കി എടുക്കാനാ രണ്ടും കൂടെ പ്ലാൻ. ഇളങ്കമ്പ് ഒടിച്ച് കുത്താതിരുന്നാൽ മതി

മനൂപ് ഐദേവ് • 2025-05-19 23:09

😄👍🏻

നന്ദുസ് • 2025-05-18 23:23

സൂപ്പർ... ചെക്കനെ കുടുക്കിയോ... അല്ല എന്താണ് ഇന്ദുൻ്റെ ഉദ്ദേശം...സംശയമാണ് ..എങ്കിലും കൃഷ്ണയും ഇന്ദുവും തമ്മിൽ ന്തേക്കോയോ പ്ലാൻ ചെയ്തിട്ടുണ്ട്... പ്രവിടെ നല്ല സമയം തെളിഞ്ഞുന്നാണ് തോന്നുന്നത്.... എതായാലും കളിക്കാലമാണോ കലികാലമാണോ ന്നുള്ളതു കണ്ടറിയാം... ലേറ്റവും ന്നു പറഞ്ഞു.. ങ്കിലൂം ഇത്തിരി പെട്ടെന്ന് വരണേ...ആകാംക്ഷ കൂടിട്ട് ഇരിക്കാൻ വയ്യ അതൊണ്ടാണ്..🤪🤪🤪 സ്വന്തം നന്ദൂസ്...💚💚💚

മനൂപ് ഐദേവ് • 2025-05-19 23:09

👍🏻👍🏻👍🏻

Mouli • 2025-05-18 16:55

Oho chekkane manapporvam kudukkiyathanu alle , first partil indhu ennallallo name nandhini enne matto alle

മനൂപ് ഐദേവ് • 2025-05-19 23:08

സോറി ബ്രോ.. ശ്രദ്ധിച്ചില്ല...